Light mode
Dark mode
മീഡിയവണിന്റെ വിമാനം കൊണ്ടുവന്നാൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താമെന്നും വിഷയത്തിൽ ഇടപെടാനാകില്ലെന്നുമായിരുന്നു അബ്ദുല്ലക്കുട്ടി പറഞ്ഞത്
വിമാനം നിറഞ്ഞു എന്നു പറഞ്ഞ് യാത്ര നിഷേധിക്കാനടക്കം എയർ ഇന്ത്യ അധികൃതർ ശ്രമിച്ചതായും പരാതി
ഡൽഹിയിലെത്തിയ 50 ലേറെ വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടി വന്നിരുന്നു
സ്ട്രച്ചർ സീറ്റ് ബുക്ക് ചെയ്യണമെന്നാവശ്യപ്പെട്ടാണ് യാത്ര തടഞ്ഞത്
മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഛൗഗലെ എയർ ഇന്ത്യയിൽ കാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്നു
കാബിൻ ക്രൂവിനോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തിയതല്ലാതെ മറ്റു നടപടികൾ ഒന്നും ഉണ്ടായില്ലെന്നും യുവനടിയുടെ പരാതിയിൽ പറയുന്നു
നേരത്തെ ചില വിദേശ വിമാന കമ്പനികളും സർവീസ് റദ്ദാക്കിയിരുന്നു
വിമാനം മണിക്കൂറുകൾ വൈകിയത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ദുരിതയാത്രയാണ് സമ്മാനിച്ചത്.
ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെയാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നത്
കോഴിക്കോട് നിന്ന് പുറപ്പെടേണ്ട IX 335 വിമാനമാണ് വൈകുക.
ജെറ്റ് എയര്‍വേസ് നേരത്തെ സര്‍വീസ് നടത്തിയിരുന്ന സമയത്താണ് പുതിയ സര്‍വീസ്
വിമാന സുരക്ഷാപരിശോധനകളിൽ വീഴ്ച വരുത്തിയതിനാണ് നടപടി
ഇന്നലെ കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രയിലാണ് ലഗേജ് നഷ്ടപ്പെട്ടത്
ഇന്നലെ ഉച്ചയ്ക്ക് 12.30ന് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു.
12 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൃതദേഹമാണെങ്കിൽ നിരക്കിന്റെ പകുതി നൽകിയാൽ മതിയാകും
സമാന സംഭവത്തില്‍ ഡി.ജി.സി.എ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം
ഉദ്യോസ്ഥരുമായി യാത്രക്കാരുടെ വാക്കേറ്റം
ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍
നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയെ തേള് കുത്തിയത്. വിമാനം പറന്നുയർന്നതിന് ശേഷമാണ് തേളിന്റെ ആക്രമണമുണ്ടായതെന്ന് യാത്രക്കാരി പറയുന്നു
സ്ട്രച്ചർ സംവിധാനം വഴി അടിയന്തരമായി നാട്ടിലെത്തിക്കേണ്ട നിരവധി പേരാണ് നാടണയാനാകാതെ കഴിയുന്നത്