Media One

mediaoneonline

  • login
  • Light mode

    Dark mode

  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Education
    • Health
      • Fitness
    • Lifestyle
  • Home
  • akhilesh yadav
  • സമാജ് വാദി പാർട്ടി പ്രവർത്തകരുടെ ഫോൺ ചോർത്തുന്നതായി അഖിലേഷ് യാദവ്; യുപിയില്‍   രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നു

    India

    2021-12-20T06:55:44+05:30

    സമാജ് വാദി പാർട്ടി പ്രവർത്തകരുടെ ഫോൺ ചോർത്തുന്നതായി അഖിലേഷ് യാദവ്; യുപിയില്‍ രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നു

    റായ്ബറേലിയിൽ വനിതകളുടെ സമ്മേളനം വിളിച്ചു ചേർത്ത പ്രിയങ്ക ഗാന്ധി പ്രത്യേക പ്രകടനപത്രിക പുറത്തിറക്കി

  • യു.പി പിടിക്കാന്‍ പ്രചാരണം ശക്തമാക്കി രാഷ്ട്രീയപാര്‍ട്ടികള്‍

    India

    2021-12-19T10:52:17+05:30

    യു.പി പിടിക്കാന്‍ പ്രചാരണം ശക്തമാക്കി രാഷ്ട്രീയപാര്‍ട്ടികള്‍

    പാർട്ടികൾ നേരിട്ട് മത്സരിക്കുന്ന തെരെഞ്ഞെടുപ്പിനു കൂടിയായിയിരിക്കും ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

  • യോഗി ഗംഗയില്‍ മുങ്ങിയില്ല, കാരണം... അഖിലേഷ് യാദവ് പറയുന്നതിങ്ങനെ

    India

    2021-12-14T21:03:59+05:30

    യോഗി ഗംഗയില്‍ മുങ്ങിയില്ല, കാരണം... അഖിലേഷ് യാദവ് പറയുന്നതിങ്ങനെ

    'ഗംഗയുടെ ശുദ്ധീകരണത്തിനെന്ന പേരില്‍ ബിജെപി കോടികൾ ചെലവഴിച്ചു'

  • അന്ത്യമടുക്കുമ്പോള്‍ ആളുകള്‍ കാശിക്ക് പോകും; മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്

    India

    2021-12-14T11:13:21+05:30

    അന്ത്യമടുക്കുമ്പോള്‍ ആളുകള്‍ കാശിക്ക് പോകും; മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്

    യു.പിയിലെ ഇറ്റാവയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അഖിലേഷിന്‍റെ പരിഹാസം

  • ചുവന്ന തൊപ്പിക്കാരെ സൂക്ഷിക്കാൻ മോദി;തേങ്ങ റോഡുടയ്ക്കുന്നതാണോ ബിജെപി വികസനമെന്ന് അഖിലേഷ്

    India

    2021-12-07T18:21:06+05:30

    ചുവന്ന തൊപ്പിക്കാരെ സൂക്ഷിക്കാൻ മോദി;തേങ്ങ റോഡുടയ്ക്കുന്നതാണോ ബിജെപി വികസനമെന്ന് അഖിലേഷ്

    ഇരട്ട എൻജിനുള്ള സർക്കാറാണ് യുപിയിലെ യോഗി ആദിത്യനാഥിന് കീഴിലുള്ളതെന്നും കോവിഡ് കാലത്ത് പോലും അവർ ജോലി നിർവഹിച്ചുവെന്നും മോദി

  • യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി അഖിലേഷ് യാദവ്

    India

    2021-11-13T21:52:45+05:30

    യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി അഖിലേഷ് യാദവ്

    യോഗി സർക്കാരിനെയല്ല, യോഗ്യതയുള്ള സർക്കാരിനെയാണ് ഉത്തർപ്രദേശിന് വേണ്ടതെന്ന് അഖിലേഷ് യാദവ് പറഞ്ഞു

  • വിദ്വേഷം ഇല്ലാതാക്കാൻ സമാജ്‌വാദി അത്തറുമായി സമാജ്‌വാദി പാർട്ടി

    India

    2021-11-10T20:27:38+05:30

    വിദ്വേഷം ഇല്ലാതാക്കാൻ 'സമാജ്‌വാദി അത്തറു'മായി സമാജ്‌വാദി പാർട്ടി

    22 തരം സുഗന്ധങ്ങളിൽനിന്നുള്ള അത്തർ നിർമിക്കുന്നത് കനൗജിൽ വെച്ചാണ്. അത്തർ നഗരി എന്നറിയപ്പെടുന്ന കനൗജ് സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമാണ്

  • അഖിലേഷ് യാദവ് താലിബാനിയെന്ന് യോഗി; ജിന്ന സ്വതന്ത്ര സമരസേനാനിയെന്ന പരാമർശത്തിൽ വിവാദം

    India

    2021-11-01T19:47:01+05:30

    അഖിലേഷ് യാദവ് താലിബാനിയെന്ന് യോഗി; ജിന്ന സ്വതന്ത്ര സമരസേനാനിയെന്ന പരാമർശത്തിൽ വിവാദം

    അഖിലേഷ് കൂടുതൽ ചരിത്രം വായിക്കണമെന്നും ഉപദേശകരെ മാറ്റണമെന്നും അദ്ദേഹത്തിന് പിഴച്ചിരിക്കുന്നുവെന്നും എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി

  • ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മത്സരിക്കില്ല

    India

    2021-11-01T17:08:37+05:30

    ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മത്സരിക്കില്ല

    തെരഞ്ഞെടുപ്പിൽ രാഷ്​ട്രീയ ലോക്​ ദളുമായി (ആർ.എൽ.ഡി) സഖ്യത്തിലേർപ്പെടുമെന്നും സീറ്റ്​ വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പി.ടി.ഐക്ക്​ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

  • ലഖിംപൂരിലേക്ക് പുറപ്പെട്ട അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്തു, കാർ പിടിച്ചെടുത്തു

    India

    2021-10-04T11:08:30+05:30

    ലഖിംപൂരിലേക്ക് പുറപ്പെട്ട അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്തു, കാർ പിടിച്ചെടുത്തു

    നേതാക്കളെ ലഖിംപൂർ സന്ദർശിക്കുന്നതിൽ നിന്ന് തടയുന്ന സർക്കാർ എന്താണ് മറച്ചുവെക്കുന്നതെന്ന് അഖിലേഷ് യാദവ്

  • യു.പിയില്‍ എസ്.പി 400 സീറ്റുകൾ വരെ നേടും, ബിജെപിക്ക് മത്സരിക്കാന്‍ പോലും ആളെ കിട്ടില്ലെന്ന് അഖിലേഷ് യാദവ്

    India

    2021-08-05T16:03:22+05:30

    യു.പിയില്‍ എസ്.പി 400 സീറ്റുകൾ വരെ നേടും, ബിജെപിക്ക് മത്സരിക്കാന്‍ പോലും ആളെ കിട്ടില്ലെന്ന് അഖിലേഷ് യാദവ്

    എസ്.പി 350 സീറ്റില്‍ വിജയിക്കുമെന്നാണ് താന്‍ പറഞ്ഞിരുന്നത്. ജനരോഷം കാണുമ്പോള്‍ തോന്നുന്നത് 400 സീറ്റില്‍ വിജയിക്കുമെന്നാണെന്ന് അഖിലേഷ് യാദവ്

  • ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവുമായി സഖ്യത്തിലേര്‍പ്പെടാന്‍ തയ്യാറെന്ന്  ഉവൈസി

    India

    2021-07-24T18:26:18+05:30

    ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവുമായി സഖ്യത്തിലേര്‍പ്പെടാന്‍ തയ്യാറെന്ന് ഉവൈസി

    നിലവില്‍ ചെറുകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച എന്ന മുന്നണിയിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്

  • യു.പിയില്‍ ബി.ജെ.പി പരാജയപ്പെടും; കോണ്‍ഗ്രസുമായി സഖ്യമില്ല: അഖിലേഷ് യാദവ്

    India

    2021-06-23T15:50:05+05:30

    യു.പിയില്‍ ബി.ജെ.പി പരാജയപ്പെടും; കോണ്‍ഗ്രസുമായി സഖ്യമില്ല: അഖിലേഷ് യാദവ്

    ‘വലിയ പാര്‍ട്ടികളുമായുള്ള സഖ്യം സമാജ്‌വാദി പാര്‍ട്ടിക്ക് സുഖകരമായ അനുഭവങ്ങളല്ല സമ്മാനിച്ചത്. ഇനി ഒരിക്കലും അത്തരം പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ല,’ അഖിലേഷ് പറഞ്ഞു

  • യോഗി ആദിത്യനാഥിനെ പരിഹസിച്ച്  അഖിലേഷ് യാദവ്

    India

    2021-06-11T21:17:41+05:30

    യോഗി ആദിത്യനാഥിനെ പരിഹസിച്ച് അഖിലേഷ് യാദവ്

    ഉത്തർപ്രദേശ് ബി.ജെ.പിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സന്ദർശിക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്...

  • മഹാമാരിയുടെ യാഥാര്‍ഥ്യം മറച്ചുവച്ചു; സര്‍ക്കാരിനെ വിശ്വസിച്ചാണ് നിരപരാധികളായ ജനങ്ങള്‍ കുംഭമേളക്ക് പോയതെന്ന് അഖിലേഷ് യാദവ്

    India

    2021-05-13T20:55:46+05:30

    മഹാമാരിയുടെ യാഥാര്‍ഥ്യം മറച്ചുവച്ചു; സര്‍ക്കാരിനെ വിശ്വസിച്ചാണ് നിരപരാധികളായ ജനങ്ങള്‍ കുംഭമേളക്ക് പോയതെന്ന് അഖിലേഷ് യാദവ്

    ജനങ്ങളുടെ വിശ്വാസത്തെ വച്ച് സര്‍ക്കാര്‍ കളിച്ചുവെന്ന് അഖിലേഷ് പറഞ്ഞു

  • കോവിഡിന് ചാണക ചികിത്സ; പൊട്ടിച്ചിരിക്കണോ, അതോ കരയണോയെന്ന് അഖിലേഷ് യാദവ്

    India

    2021-05-12T21:18:39+05:30

    കോവിഡിന് ചാണക ചികിത്സ; പൊട്ടിച്ചിരിക്കണോ, അതോ കരയണോയെന്ന് അഖിലേഷ് യാദവ്

    ചാണകം ഉപയോഗിച്ചാൽ കോവിഡ് ഭേദമാകുമെന്നതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ലെന്ന് വിദഗ്ദര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

  • ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന് കോവിഡ്

    India

    2021-04-14T11:35:59+05:30

    ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന് കോവിഡ്

    വീട്ടില്‍ ഐസൊലേഷനിലാണെന്നും താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അഖിലേഷ് അറിയിച്ചു.

  • ഉത്തര്‍പ്രദേശില്‍ എസ്‍പിയിലെ കുടുംബപോരിന് പരിഹാരമാകുന്നു

    India

    2018-05-13T10:16:51+05:30

    ഉത്തര്‍പ്രദേശില്‍ എസ്‍പിയിലെ കുടുംബപോരിന് പരിഹാരമാകുന്നു

    സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ് സഹോദരന്‍ ശിവപാല്‍ യാദവുമായും മകന്‍ അഖിലേഷ് യാദവുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്നപരിഹാരത്തിന് വഴി തുറന്നത്.ഉത്തര്‍പ്രദേശില്‍...

  • വനം മന്ത്രിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും നീക്കി; എസ്പിയിലെ പൊട്ടിത്തെറി തുടരുന്നു

    India

    2018-05-12T04:45:45+05:30

    വനം മന്ത്രിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും നീക്കി; എസ്പിയിലെ പൊട്ടിത്തെറി തുടരുന്നു

    ശിവ്പാല്‍ യാദവിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ അഖിലേഷ് ഇപ്പോഴും അന്തിമ തീരുമാനം എടുക്കാത്തത് പാര്‍ട്ടിക്കകത്ത് നടക്കുന്ന അധികാര വടംവലിയുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.അഖിലേഷ് ചേരിയിലെ ...

  • രാഹുല്‍ഗാന്ധിയെ പിന്തുണച്ച് അഖിലേഷ് യാദവ്

    India

    2018-05-11T16:01:41+05:30

    രാഹുല്‍ഗാന്ധിയെ പിന്തുണച്ച് അഖിലേഷ് യാദവ്

    രാഹുലിന്റെ പരാമര്‍ശത്തില്‍ തെറ്റൊന്നുമില്ലെന്നും, ബിജെപി സൈന്യത്തിന്റെ മിന്നലാക്രമണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.ഇന്ത്യന്‍ സൈന്യം പാക്അധീന കാശ്മീരില്‍ നടത്തിയ...

PreviousNext

Popular

View all

Videos

X
X