- Home
- Akhilesh Yadav

India
12 Jan 2026 1:34 PM IST
'പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം കൂടി, നിയമസഭയിൽ കുറഞ്ഞു, ഇത് എങ്ങനെ സംഭവിച്ചു': യുപി എസ്ഐആറിൽ സംശയവുമായി അഖിലേഷ് യാദവ്
എസ്ഐആർ നടപടികളും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയും ഒരേ സമയമാണ് തയ്യാറാക്കിയത്. രണ്ട് പ്രവർത്തനങ്ങളിലും ഒരേ ബൂത്ത് ലെവൽ ഓഫീസർമാരാണ് ജോലി ചെയ്തതെന്നും അഖിലേഷ് യാദവ്

India
12 Oct 2025 9:13 PM IST
'യോഗി ആദിത്യനാഥ് നുഴഞ്ഞുകയറ്റക്കാരന്, ഉത്തരാഖണ്ഡിലേക്ക് മടക്കി അയക്കണം': അമിത് ഷായ്ക്ക് മറുപടിയുമായി അഖിലേഷ് യാദവ്
ചില രാഷ്ട്രീയ പാർട്ടികൾ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിനുള്ള മറുപടിയായാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.




















