Light mode
Dark mode
അനൂപിനെ ബാംഗ്ലൂർ നിന്നും റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്
അറസ്റ്റിലായത് എസ്.ഡി.പി.ഐ പ്രവർത്തകര്‍
ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് നേതാക്കളെ ചോദ്യം ചെയ്യുന്നില്ലെന്നും കൃത്യമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നും എം കെ ഫൈസി
ഷാൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
രണ്ടുകൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും പൊലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആസൂത്രണത്തിൽ പങ്കെടുത്തവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് അറസ്റ്റിലായത്.
പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി
ഇയാളാണ് പ്രതികളെ ആംബുലൻസിൽ എത്തി രക്ഷപ്പെടുത്തിയത്
രൺജിത്ത് വധത്തിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു
മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന സമാധാന യോഗത്തിലാണ് നവാസ് പങ്കെടുക്കേണ്ടിയിരുന്നത്
നിരോധനാജ്ഞ ഡിസംബര്‍ 23ന് രാവിലെ ആറു വരെ നീട്ടിയെന്ന് ജില്ലാ കളക്ടര്‍
എസ്.ഡി.പി.ഐ നേതാവും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തംഗവുമായ നവാസ് നൈനയെയാണ് കസ്റ്റഡിയിലെടുത്തത്.
രഞ്ജിത്ത് വധക്കേസിൽ കസ്റ്റഡിയിൽ ഉള്ളവരുടെ പങ്ക് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും വിജയ് സാഖറെ പറഞ്ഞു.
ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകരുന്നു
കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർകഥയായ സാഹചര്യത്തിലാണ് നോട്ടീസ് നൽകിയത്
രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്, കൊലപാതകത്തിന്റെ മുഖ്യആസൂത്രകനാണ് പ്രസാദ്
കൂടിയാലോചനയില്ലാതെയാണ് യോഗം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് നടത്താനിരുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു.
മൃതദേഹത്തോട് പൊലീസും സർക്കാറും അനാദരവ് കാണിച്ചു എന്നാരോപിച്ചാണ് ബി.ജെ.പി യോഗം ബഹിഷ്കരിച്ചത്
നിരോധനാജ്ഞ നിലനിൽക്കുന്നതിനിടക്ക് വീണ്ടും സംഘർഷമുണ്ടായത് പൊലീസിന് തിരിച്ചടിയായി
കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ്മോർട്ടം ഇന്ന് ,അന്തിമോപചാരം അർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെത്തും