Light mode
Dark mode
വഴിപോലുമില്ലാത്ത സ്ഥലമാണ് ഈ കുടുംബങ്ങൾക്ക് നൽകിയത്
കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെയാണ് പരാതി.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു
മാന്നാർ പരുമലക്കടവിൽ പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റും പലചരക്ക് കടയുമാണ് കത്തിയത്
ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്
വിവാദമായ ഫേസ്ബുക്ക് പോസ്റ്റിൽ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രനാണ് (26) കൊല്ലപ്പെട്ടത്
സജി ചെറിയാൻ ഉൾപ്പെടെ ജില്ലാ കമ്മറ്റിയിൽ നിന്ന് നാല് പേരെ ഒഴിവാക്കി.
കോവിഡ് പശ്ചാത്തലത്തിൽ പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക
കോവിഡ് പശ്ചാത്തലത്തിൽ പ്രതിനിധി സമ്മേളനം മാത്രമായിരിക്കും ഉണ്ടാവുക
അമ്പലപ്പുഴ തിരുവല്ല പാതയിൽ തകഴി-കേളമംഗലം ഭാഗത്തെ ഒന്നര കിലോമീറ്ററിലാണ് തുടർച്ചയായി പൈപ്പ് പൊട്ടുന്നത്
എറണാകുളത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്
വീടിന് സമീപത്തെ ബന്ധു എത്തിയപ്പോഴാണ് മൂന്നുപേരും മരിച്ച നിലയിൽ കണ്ടെത്തിയത്
വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ബി.എം.എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെട്ടേറ്റത്
ഭർത്താവ് മുറ്റത്തെ മാവിൽ തൂങ്ങിയ നിലയിലും ഭാര്യയെ മുറിക്കുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയുടെ വിവിധ പ്രദേശങ്ങളിലായി നിരവധി അക്രമ പരമ്പരകൾ അരങ്ങേറിയിട്ടുണ്ട്
ഡിസംബർ 19നാണ് രാവിലെ ബൈക്കിലെത്തിയ ഒരു സംഘമാളുകൾ രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലാണ് ആക്രമണമുണ്ടായത്.
അതേസമയം രൺജിത് വധക്കേസിൽ ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്