Light mode
Dark mode
സ്പാനിഷ് മാധ്യമത്തോടാണ് റിവാൾഡോയുടെ പ്രതികരണം
സൗദി പ്രോലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 14-ാം സ്ഥാനത്തുള്ള അൽഖലീജ് അൽനസ്‌റിനെ സമനിലയില്‍ തളച്ചിരുന്നു
റയൽ പ്രസിഡന്‍റ് ഫ്‌ളോറന്‍റിനോ പെരെസിന്‍റെ നേതൃത്വത്തിൽ പുതിയ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്
ഗോൾ അറേബ്യയെന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ അഭിപ്രായപ്രകടനം
അല്‍ നസ്‍റിനായി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്താനാവാതെ ക്രിസ്റ്റ്യാനോ
ക്രിസ്റ്റ്യാനോ കരിയറിലെടുത്ത ഏറ്റവും മോശം ഫ്രീകിക്കെന്നാണ് ആരാധകരില്‍ ചിലര്‍ ഈ കിക്കിനെ കുറിച്ച് ട്വീറ്റ് ചെയ്തത്
രണ്ടു മത്സരങ്ങളില്‍ അൽനസ്‌ര്‍ ജഴ്സിയണിഞ്ഞ ക്രിസ്റ്റ്യാനോയ്ക്ക് ക്ലബിനായി ഗോളൊന്നും കണ്ടെത്താനായിട്ടില്ല
ലൂക മോഡ്രിച്ചും റാമോസും ചർച്ചയിൽ
റൊണാൾഡോക്കായി താരവുമായുള്ള കരാർ അൽനസ്ർ റദ്ദാക്കുകയായിരുന്നു
ഇരു ഇതിഹാസങ്ങളുമടങ്ങിയ ടീമുകൾ നേരിട്ട് ഏറ്റുമുട്ടിയപ്പോഴുള്ള കണക്കുകൾ പരിശോധിക്കാം...
19ന് രാത്രി എട്ടിന് റിയാദ് കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പകരക്കാരനായി മാഞ്ചസ്റ്റർ യുനൈറ്റഡ് വിൻസെന്റ് അബൂബക്കറിനെ നോട്ടമിടുന്നതായി റിപ്പോർട്ടുണ്ട്
ജനുവരി 22നാണ് അൽ നസ്‌റിനായി ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ക്രിസ്റ്റിയാനോയെ അൽ നസ്ർ കാണികൾക്ക് മുമ്പാകെ അവതരിപ്പിച്ചത്.
അൽ നസ്‌റിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് അൽ തായി ക്ലബ്ബിനെതിരെ നടക്കാനിരിക്കുന്ന മത്സരം സൂപ്പർ താരത്തിന് നഷ്ടമാവും
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ക്രിസ്റ്റിയാനോ റെക്കോഡ് തുകയ്ക്ക് അൽ നസ്റിലെത്തിയത്
സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോട്ടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക
ക്ലബ്ബ് ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നസ്ർ സ്വന്തമാക്കിയത്
ബാഴ്സലോണ, പി.എസ്.ജി സൂപ്പര്‍ താരങ്ങള്‍ക്കു പുറമെ അർജന്റീന സ്ട്രൈക്കറുമായും സൗദി ക്ലബ് ചർച്ച ആരംഭിച്ചിട്ടുണ്ട്
മണിക്കൂറ് വെച്ച് ഫോളോവേഴ്സിന്‍റെ എണ്ണം കൂടിവരികയാണ്
പ്രതിഫലത്തിൽ രണ്ടാം സ്ഥാനത്തുള്ള കിലിയൻ എംബാപ്പെയ്ക്കു ലഭിക്കുന്നത് 128 മില്യൻ ഡോളറാണ്