Light mode
Dark mode
ജൂലൈ 5നാണ് ആമസോണിൽ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെൻസ് ഓർഡർ ചെയ്തത്
കൊളംബിയൻ ആമസോണിൽ അലഞ്ഞുതിരിയുകയായിരുന്ന കുട്ടികളെ അപകടം നടന്ന് 17 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്
വിൽപന തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ പ്രൈം യൂസേഴ്സിന് പർച്ചേസ് ചെയ്യാൻ സാധിക്കും
പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും പ്രധാന വേഷത്തിലെത്തുന്ന സിറ്റാഡല്‍ സീരിസിന്റെ ഇന്ത്യന്‍ സ്പിന്‍ ഓഫില്‍ സാമന്തയും വരുണുമാണ് അഭിനയിക്കുന്നത്
10 മോട്ടോർ സൈക്കിളുകളും 10 ജോഡി കൗ ഗേൾ ബൂട്ടുകളും ജീപ്പുമാണ് ഓർഡർ ചെയ്തത്
ജനുവരി 20 വരെ സെയിൽ തുടരും
ഐ ഫോൺ 13 മോഹവിലക്ക് സ്വന്തമാക്കണമെങ്കിൽ ഉപഭോക്താക്കൾ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്
റിപ്പബ്ലിക് സെയിലിലെ ഏറ്റവും വലിയ ഡീൽ ഐ ഫോൺ 13 തന്നെയായിരിക്കുമെന്നാണ് കമ്പനി നൽകുന്ന സൂചന
16 ലക്ഷത്തോളം ജീവനക്കാരാണ് ആമസോണിലുള്ളത്
'ആമസോൺ പ്രൈം എയർ' എന്നാണ് ഡ്രോണ്‍ ഡെലിവറിക്ക് നല്കിയ പേര്
ജോയിൻ ചെയ്യേണ്ട തീയതിയുടെ തലേന്ന് ഓഫർ പിൻവലിച്ചതായി കമ്പനി അറിയിക്കുകയായിരുന്നു.
വിതരണ തൊഴിലാളികൾ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ, ടെക്നോളജി സ്റ്റാഫ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു
1998ലാണ് ജെഫ് ആമസോണിൽ ചേർന്നത്. തുടർന്ന് സീനിയർ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു
ആദ്യഘട്ടം ദുബൈ നഗരത്തിൽ
ആഴത്തിലുള്ള അവലോകനങ്ങൾക്ക് ശേഷം, ഞങ്ങൾ അടുത്തിടെ ചില ടീമുകളും പ്രോഗ്രാമുകളും ഏകീകരിക്കാൻ തീരുമാനിച്ചു
വടക്കുകിഴക്കൻ മേഖലയിലെ മതപരിവർത്തനത്തിന് ആമസോൺ ധനസഹായം നൽകുന്നുവെന്നാണ് 'അമേസിംഗ് ക്രോസ് കണക്ഷന്' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ആരോപണം
ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
ആമസോണ്‍ വില്‍പ്പന നടത്തുന്ന ക്ലിപ്പുകള്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്ന ഭാഗത്ത് തിരുകി വെച്ചാല്‍ ബെല്‍റ്റ് ധരിക്കാതിരുന്നാലും അലാറം മുഴങ്ങില്ല
തിയതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജൂലൈ 25നും ആഗസ്റ്റ് ഒന്നിനുമിടയിൽ മോഡൽ ഇന്ത്യയിലെത്തുമെന്നാണ് വിവരം
പ്രിയപ്പെട്ട താരങ്ങളെയും കഥാപാത്രങ്ങളെയുമെല്ലാം ആമസോണ്‍ അലെക്സ അനുകരിക്കും