- Home
- Amit Sha

Kerala
23 Aug 2025 11:00 AM IST
'അമിത് ഷാ ഇനിയും വരും, വലിയ വലിയ കള്ളങ്ങളുമായി': ജോൺ ബ്രിട്ടാസ് എംപി
കേരളത്തിൻ്റെ നികുതി സംഭാവന ഉൾപ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷൻ അനുവദിച്ച തുകയിൽ നിന്ന് സംസ്ഥാനത്തിന് പണം നൽകുന്നതിനെയാണ് "കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന" ആയി അമിത് ഷാ വളച്ചൊടിച്ചതെന്നും ജോണ്‍...

Kerala
9 July 2021 2:09 PM IST
സഹകരണ മന്ത്രാലയം; കേന്ദ്ര തീരുമാനം ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് സംസ്ഥാന സർക്കാർ
സഹകരണം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയമാണ്. അതിനെ ദുര്‍ബലപ്പെടുത്തുന്നതാണ് കേന്ദ്ര നീക്കമെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തുന്നതെന്നും സഹകരണവകുപ്പ് മന്ത്രി...

Kerala
8 July 2021 8:53 PM IST
'അമിത് ഷായെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃച്ഛികമല്ല..' പിന്നിലെ അപകട സൂചന ചൂണ്ടിക്കാട്ടി തോമസ് ഐസക്
കേന്ദ്രം പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചതും, അതിന്റെ ചുമതല അമിത് ഷായ്ക്ക് നല്കിയതും വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയാണെന്നായിരുന്നു തോമസ് ഐസകിന്റെ പരാമര്‍ശം.


















