Light mode
Dark mode
കൊച്ചിയിലെ അനന്തുവിന്റെ വിവിധ ഓഫീസുകളിലും ഫ്ലാറ്റിലും എത്തിച്ചാണ് തെളിവെടുക്കുക
പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം
അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന് തീരുമാനം
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട കേസായതിനാൽ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു കൃഷ്ണൻ കോടതിയെ അറിയിച്ചു
'പരാതി ലഭിച്ചപ്പോൾ പ്രാഥമികാന്വേഷണം നടത്താതെ എഫ്ഐആറിട്ടു. കേസിന് പിന്നിൽ സർക്കാർ താൽപര്യമുണ്ടെന്ന് കരുതുന്നില്ല'
സിഎൻ രാമചന്ദ്രൻ നായരും ആനന്ദകുമാറും രാജിവെച്ച കാര്യം അറിഞ്ഞിട്ടില്ലെന്ന് പരാതിക്കാർ
അനന്ദു കൃഷ്ണനെതിരെ വടക്കൻ പറവൂർ സ്റ്റേഷനിൽ മാത്രം പരാതി നൽകിയവരുടെ എണ്ണം 600 കവിഞ്ഞു
തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയാണ് ലക്ഷ്യം
അനന്തുവിൻ്റെ അക്കൗണ്ടൻ്റിനെയും മറ്റ് ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും
അനന്തുവിന്റെ ചതി കാരണം നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് സീഡ് ഏജന്റുമാർ പറയുന്നു
സത്യം പുറത്തുവരുമെന്ന് അനന്തു
പ്രതി അനന്തു കൃഷ്ണൻ രൂപീകരിച്ച ട്രസ്റ്റിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നോയെന്ന് ഇഡി സംശയിക്കുന്നുണ്ട്
മുഖ്യമന്തിക്ക് പരാതി നൽകാനാണ് തട്ടിപ്പിനിരയായവരുടെ തീരുമാനം
ഇന്നോവ ക്രിസ്റ്റോ അടക്കം മൂന്നു കാറുകളാണ് പിടിച്ചെടുത്തത്
ഇതുവരെ 21 കേസുകളാണ് രജിസ്റ്റർ ചെയ്തത്
വയനാട് ജില്ലയിലാകെ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തട്ടിപ്പിനിരായ യുവതി മീഡിയവണിനോട്
എൻജിഒകൾ രൂപീകരിച്ച് ജനപ്രതിനിധികളെയടക്കം ഉൾപ്പെടുത്തി വിശ്വാസ്യത സൃഷ്ടിച്ച ശേഷമായിരുന്നു തട്ടിപ്പ്
എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമയാണ്.