Light mode
Dark mode
മുന്‍വൈരാഗ്യം ഇല്ലെന്നും ലോണ്‍ ആപ്പ് വായ്പ്പയുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. എന്‍.കെ. റാം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹരജിയിൽ പറയുന്നു
ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
വകുപ്പ് മേധാവി ഡോ.റാമും ഡോ.സംഗീതയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നിതിൻ്റെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്
ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്ഐടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്
ജാമ്യഹരജിയെ എതിർത്ത് കക്ഷിചേരണമെന്ന ആവശ്യവുമായി അതിജീവിത
തിരുവനന്തപുരം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്ന ആദ്യ ബലാത്സംഗക്കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്
വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയാണ് ജോബി ജോസഫ്
അഞ്ച് വിദേശരാജ്യങ്ങളിലേയ്ക്ക് പോകാൻ അനുതി തേടിയാണ് വേടൻ കോടതിയെ സമീപിച്ചത്
എഫ്ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു
നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് തടയണമെന്നാണ് ആവശ്യം
മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കുന്നതിൽ കേരള ഹൈക്കോടതിയെ സുപ്രിംകോടതി വിമർശിച്ചിരുന്നു
വേടൻ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാരിൽ സ്വാധീനമുള്ളയാളാണെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു
സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ ജീവനക്കാർ നൽകിയ പരാതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്
യൂത്ത് ലീഗിന്റെ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്
ഐ.സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, കെ.കെ ഗോപിനാഥൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്
കോഴിക്കോട് ജില്ലാ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി