Light mode
Dark mode
'പ്രതികളുടെ പ്രവൃത്തി കേവലമൊരു ക്രമക്കേടല്ല. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്'.
'വെള്ളാപ്പള്ളിയെ ഇനിയും ഇതുപോലെ പിണറായി വിജയൻ സംരക്ഷിക്കണം'.
അപ്പീലിൽ ശിക്ഷയും വിധിയും കോടതി സ്റ്റേ ചെയ്താൽ മാത്രമേ ആന്റണി രാജുവിന് എംഎൽഎ തിരികെ പദവി ലഭിക്കൂ.
കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു.
ഇപ്പോഴത്തേത് താൽക്കാലിക മുട്ടുശാന്തിയെന്നും ആന്റണി രാജു
തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി സിനിമയിലടക്കം ഇടംപിടിച്ച കേസിലെ നാൾവഴികൾ
ഡബിൾ ഡക്കർ ഇ- ബസ് ഉദ്ഘാടനത്തിൽ നിന്ന് മുൻമന്ത്രി ആൻ്റണി രാജുവിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.
കെ.എസ്.ആര്.ടി.സി ഇലക്ട്രിക് ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനത്തിൽ നിന്ന് ആന്റണി രാജുവിനെ ഒഴിവാക്കിയിരുന്നു
നവകേരള ബസിന്റെ ഉൾ ഭാഗം കാണാൻ മാധ്യമ പ്രവർത്തകരെ ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു
സഭയുടെ സഹായം കൂടാതെയാണ് മന്ത്രിയായത് എന്ന് മന്ത്രി ആന്റണി രാജുവിന് മനസാക്ഷിയിൽ കൈവച്ച് പറയാൻ സാധിക്കുമോ എന്നാണ് ഫാ. യൂജിൻ പെരേര ചോദിച്ചത്
മുതലപ്പൊഴിയിൽ ലാറ്റിൻ കത്തോലിക്കാ അസോസിയേഷന്റെ വിമർശനം സത്യസന്ധമായ അഭിപ്രായ പ്രകടനമാണെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു
മന്ത്രി സ്ഥാനത്ത് തുടരാൻ മെറിറ്റ് നോക്കേണ്ട കാര്യമില്ലെന്നും ആന്റണി രാജു പറഞ്ഞു
33 വർഷം പഴക്കമുള്ള കേസിൽ പുനരന്വേഷണം നടത്തുന്നത് തനിക്ക് മാനസിക പീഡനം സൃഷ്ടിക്കുന്നെന്ന് ആന്റണി രാജു ഹരജിയിൽ ആരോപിച്ചു
വാഹന നിയമലംഘനങ്ങൾ നാലിലൊന്നായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു
ജൂൺ 5 മുതൽ പിഴ ഈടാക്കിയാല്‍ മതിയെന്ന് ഗതാഗത മന്ത്രിയുടെ യോഗത്തിൽ തീരുമാനമായി
ടെണ്ടർ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പകയാണ് ഇപ്പോൾ നടക്കുന്നതെന്ന് ആന്റണി രാജു
യൂനിയനുകൾ വസ്തുകൾ അറിയാതെയാണ് പ്രതിഷേധിക്കുന്നതെന്നും ഗതാഗത മന്ത്രി