- Home
- Assembly

Kerala
4 Oct 2021 5:20 PM IST
''പണക്കാരുടെ മക്കള്‍ പഠിച്ചാല്‍ മതിയെന്ന നിലപാടാണോ സര്‍ക്കാരിന്?'' പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിപക്ഷ നേതാവ്
പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസ യജ്ഞം നടത്തിയവര്‍ ഇപ്പോള്‍ അണ് എയ്ഡഡ് സ്കൂളുകളെ സഹായിക്കുകയാണ്. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രശ്നം പരിഹരിക്കാമെന്ന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ...

Kerala
14 May 2018 8:10 PM IST
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ നിയമവും ചട്ടങ്ങളും പാലിച്ചാണെന്ന് ഇപി ജയരാജന്
തന്റെ രക്തത്തിന് വേണ്ടിയാണ് പ്രതിപക്ഷം ദാഹിച്ചതെന്നും മാധ്യമങ്ങള്‍ക്ക് പണം നല്‍കിയാണ് പ്രതിപക്ഷത്തിന്റെ പ്രചരണമെന്നും ജയരാജന് നിയമസഭയില്പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ നിയമവും ചട്ടങ്ങളും...

Kerala
26 March 2018 2:05 PM IST
അച്ചടിച്ച നയപ്രഖ്യാപനം മുഴുവന്‍ നിലനില്‍ക്കുമെന്ന് നിയമസഭയില്‍ സ്പീക്കറുടെ റൂളിങ്
നയപ്രഖ്യാപനത്തില്‍ വായിക്കാത്തത് പ്രസംഗമായി പരിഗണിക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് അറിയിച്ചു.അച്ചടിച്ച നയപ്രഖ്യാപനം മുഴുവന്‍ നിലനില്‍ക്കുമെന്ന് നിയമസഭയില്‍ സ്പീക്കറുടെ...
















