Light mode
Dark mode
27, 28 തീയതികളിൽ ആണ് ബാക്കി ചർച്ച നടക്കുന്നത്
ആലോചന പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്
രാഹുൽ അവധി അപേക്ഷ നൽകിയിട്ടില്ലെന്ന് സ്പീക്കർ പറഞ്ഞു
കൗൺസിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു
പിഡിപി എംഎൽഎ പ്രമേയമവതരിപ്പിക്കാൻ ശ്രമിച്ചതിനെതിരെ 28 ബിജെപി എംഎൽഎമാരും ഒരുമിച്ച് രംഗത്തുവരികയായിരുന്നു
സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു വിഷയം അടിയന്തരപ്രമേയമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം
ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യും
വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിച്ച് സഭ ഇന്ന് പിരിയും
നാല് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്
സജി ചെറിയാൻ്റെ പരാമർശം വീണ്ടും തള്ളി വിദ്യാഭ്യാസ മന്ത്രി
പ്രതികൾക്ക് ഇളവ് നൽകിയിട്ടില്ലെന്നും നോട്ടീസ് അവതരണത്തിന് അനുമതി നൽകാനാവില്ലെന്നും സ്പീക്കർ
ഉത്തർപ്രദേശ്, ഹരിയാന, അസം, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ബില്ലിനായി ശ്രമം ആരംഭിച്ചു
സാമ്പത്തിക സംവരണത്തിന്റെ 10% കൂടി ഉൾപ്പെടുത്തുമ്പോൾ ബിഹാറിൽ ആകെ സംവരണം 75% ആയി ഉയരും
സൂറത്ത് കോടതിയിലെ വിധി മണിക്കൂറുകൾക്കകം ലോക്സഭാ സെക്രട്ടറിയേറ്റിൽ എത്തിയത് ഹരജിയിൽ ചൂണ്ടിക്കാട്ടി
പാവപ്പെട്ട വാച്ച് ആന്റ് വാര്ഡന്മാരുടെ കയ്യും കാലും അടിച്ചൊടിക്കുന്ന സമരം എന്ത് പറഞ്ഞാലും ന്യായീകരിക്കാന് കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു
ഉമാ തോമസ്, അൻവർ സാദത്ത്, കെ.കെ.എം അഷ്റഫ്, ടി.ജെ വിനോദ്, കുറുക്കോളി മൊയ്തീൻ എന്നിങ്ങനെ അഞ്ച് എം.എൽ.എമാരാണ് നടുത്തളത്തിൽ സത്യഗ്രഹമിരിക്കുന്നത്
പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാവിലെ ചേർന്ന സഭാനടപടികൾ നേരത്തെ നിർത്തിവെച്ചിരുന്നു
ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്കെതിരെ പരമാർശമുണ്ടെന്ന മാത്യു കുഴൽനാടന്റെ പരാമർശങ്ങൾ നിയമസഭാ രേഖയിൽ നിന്നും നീക്കിയിരുന്നു
നിയമസഭയിൽ അഴിമതിയും ഭരണപരാജയവും ചർച്ചയാവാതിരിക്കാൻ സർക്കാർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.
മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് നടക്കുന്നത്