Light mode
Dark mode
നിലവില്‍ വനിതാ ക്രിക്കറ്റ് ടീമില്ലാത്ത ഐ.സി.സി അംഗത്വമുള്ള ഏക രാജ്യം കൂടിയാണ് അഫ്ഗാനിസ്താന്‍.
സംഭവത്തിൽ ഓസ്‌ട്രേലിയയുടെ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ചീര വിതരണം ചെയ്ത കമ്പനിയുടെ എല്ലാ സ്റ്റോക്കുകളും പിൻവലിക്കാൻ അധികൃർ നിർദേശം നൽകി
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന തകർത്തത്
ഖത്തർ ലോകകപ്പിൽ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളി തോറ്റാണ് അർജന്റീനയും ഓസ്ട്രേലിയയും വരുന്നത്
കമന്ററിക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ശേഷം അസ്വസ്ഥ അനുഭവപ്പെട്ട പോണ്ടിങിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
പ്രീക്വാർട്ടറിന് ഒരുങ്ങാൻ മതിയായ സമയമില്ലെന്നാണ് പരാതി
അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ എതിരാളി ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ആസ്‌ത്രേലിയയാണ്
നിലവിൽ ഫ്രാൻസാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത്
ടിം കാഹിലിന് ശേഷം ഹെഡ്ഡറിലൂടെ ലോകകപ്പ് ഗോൾ നേടുന്ന രണ്ടാം ആസ്ത്രേലിയൻ താരമായി മിച്ചൽ ഡ്യൂക്ക്
മിച്ചൽ ഡ്യൂക്കിന്റെ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെയാണ് ആസ്‌ത്രേലിയയുടെ വിജയം
ആസ്ത്രേലിയയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്
നാളെ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ തോൽപ്പിച്ചാൽ ആസ്‌ത്രേലിയ സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെൻറിൽ നിന്ന് പുറത്താകും
ക്വീൻസ്‍ലാൻഡ് പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്
ആസ്‌ട്രേലിയ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കായും ചർച്ച നടക്കുന്നുണ്ടെന്നാണ് വിവരം
ജറൂസലേമിനെ തലസ്ഥാനമായി അംഗീകരിച്ച മുന്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി
ഡത്ത് ഓവർ ബൗളിംഗ് ടീമിന് തലവേദനയായി മാറിയിരിക്കുകയാണ്. പരിക്ക് മൂലം ജസ്പ്രീത് ബുംറ പിന്മാറിയതും വലിയ തിരിച്ചടിയാണ്
തന്റെ ആടിന് ഇത്രയും വില കിട്ടുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ഉടമ
എട്ടോവറാക്കി ചുരുക്കിയ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം.
രാജ്ഞിക്ക് പകരം നിലവിലെ രാജാവ് ചാള്‍സ് മൂന്നാമന്‍റെ ചിത്രം വയ്‌ക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്നും ട്രഷറി അസിസ്റ്റന്‍റ് മന്ത്രി ആന്‍ഡ്രൂ ലീ ചൊവ്വാഴ്ച അറിയിച്ചു.