Light mode
Dark mode
സസ്പെൻഷനിലായ തൃണമൂൽ എംഎൽഎ ഹുമയൂൺ കബീർ, ബാബരി മസ്ജിദ് മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകരുടെ നീക്കം
മസ്ജിദ് തകർത്തതിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടിനിടയിൽ ഇന്ത്യൻ രാഷ്ട്രീയത്തോടൊപ്പം സാമൂഹികാവസ്ഥയിലും അടിസ്ഥാന മാറ്റങ്ങൾ ഉണ്ടായി.
അഞ്ച് വർഷം മുമ്പ് 2020 ആഗസ്റ്റിലാണ് മൻസൂരിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തത്.
'ഫ്രണ്ട്ലൈനെ തങ്ങൾ പരിഗണിക്കുന്നേയില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിൻ്റെ പ്രതികരണം'
Justice DY Chandrachud’s Remarks on Babri Masjid | Out Of Focus
ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നതിന് തെളിവുകളില്ലെന്ന് സുപ്രിം കോടതി വിധി നിലനിൽക്കെയാണ് മുൻ ചീഫ് ജസ്റ്റിസിന്റെ പരാമർശം
സുപ്രിംകോടതി നിർദേശപ്രകാരം അനുവദിച്ച ഭൂമിയിൽ മസ്ജിദ് നിർമിക്കാനുള്ള അനുമതി അപേക്ഷയാണ് അയോധ്യ വികസന അതോറിറ്റി തള്ളിയത്
32 years of Babri masjid demolition | Out Of Focus
1528ൽ മുഗൾ കമാൻഡറായിരുന്ന മീർ ബാഖിയാണ് മസ്ജിദ് പണി കഴിപ്പിച്ചത്. ആദ്യ മുഗൾ ചക്രവർത്തി ബാബറിന്റെ പേരുചേർത്താണ് അദ്ദേഹത്തിന്റെ ജനറലായിരുന്ന മീർ ബാഖി ബാബരി മസ്ജിദ് എന്നു നാമകരണം നടത്തുന്നത്
KPCC chief K Sudhakaran’s remark on Babri Masjid | Out Of Focus
'എൻ.സി.ഇ.ആർ.ടിയുടെ ലക്ഷ്യം രാഷ്ട്രീയ ലഘുലേഖകളുടെ നിർമാണവും അതിന്റെ പ്രചാരണവുമല്ല'
രാമക്ഷേത്ര നിർമാണ പരാമർശങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തി
Remembering Babri Masjid | Out Of Focus
Ayodhya, the fall of Indian secularism | Out Of Focus
ആദ്യ നമസ്കാരത്തിന് നേതൃത്വം നൽകുന്നത് മക്ക ഹറം പള്ളിയിലെ ഇമാം അബ്ദുൽ റഹ്മാൻ അൽ സുദൈസ് ആയിരിക്കുമെന്നും ഹാജി അർഫാത് പറഞ്ഞു.
മസ്ജിദ് തകര്‍ത്ത കുറ്റത്തിന് നല്കിയ പാരിതോഷികം പോലെയായി സുപ്രീം കോടതി വിധിയെന്നും ജസ്റ്റിസ് പറയുന്നു
ബാബരി മസ്ജിദിന്റെ തകർച്ചയിൽ ജുഡീഷ്യറിയുടെ പങ്കിനെ ഓർമപ്പെടുത്തുന്നത് കൂടിയാണ് ഈ നടപടി.
നിലവിൽ ഹരജിക്ക് പ്രസക്തി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മസ്ജിദ് തകർക്കുന്നത് ഉദ്യോഗസ്ഥര്‍ തടഞ്ഞില്ലെന്നായിരുന്നു ഹരജി.
കർസേവകർ മാതൃകാപരമായ ധൈര്യം കാണിച്ചെന്ന് വിനയ് കത്യാര്‍