Light mode
Dark mode
ഒരു കുവൈത്ത് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും നാല് ഈജിപ്തുകാരെയുമാണ് ജാമ്യത്തിൽ വിട്ടയച്ചത്.
തലശേരി ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്.
ജനുവരിയിലാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്
അറസ്റ്റിലായി 21 മാസങ്ങൾക്ക് ശേഷമാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്.
വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് കാട്ടി ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്
ഹരജി നാളെ തന്നെ കേൾക്കണമെന്ന് ആവശ്യം
വിചാരണ കോടതിയുടെ നടപടിയിൽ വിധി വരുന്നതു വരെയാണ് ജാമ്യം സ്റ്റേ ചെയ്തത്
ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം സ്റ്റേ ചെയ്തത്
ജാമ്യ ഉത്തരവ് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും
സിബിഐയുടെയും സിദ്ധാർഥന്റെ അമ്മ ഷീബയുടേയും വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
ജൂലൈ 14ന് വീണ്ടും വാദം കേൾക്കും
വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു
ഷിയാസിനെതിരെ ഇന്ന് കോടതി പരിഗണിച്ച നാലാമത്തെ കേസാണിത്
അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിപ്പിച്ചു
കേസ് കോതമംഗലം മജിസ്ട്രേറ്റ് കോടതി രാവിലെ 11 മണിക്ക് പരിഗണിക്കും
ഡി.ജി.പി ഓഫിസ് മാര്‍ച്ച് കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ രാഹുലിനു പുറത്തിറങ്ങാനാകൂ
പ്രവർത്തകരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ജാമ്യം ലഭിച്ചതോടെയാണ് കോൺഗ്രസ് സമരം അവസാനിപ്പിച്ചത്
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്
കഴിഞ്ഞ ദിവസമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്