Light mode
Dark mode
46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
ബിജെപി അനുകൂല അധ്യാപക സംഘടന ഭാരവാഹി ഷാജിക്കും ഭാര്യയ്ക്കും അന്വേഷണവിധേയമായി സസ്പെൻഷൻ
കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് ഗണേഷ്കുമാർ ഹാജർ ആകേണ്ടത്
കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടരുതെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്
റാണയെ അറസ്റ്റ് ചെയ്ത് പത്തുമാസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ല
ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഷിയാസിനെ അറസ്റ്റ് ചെയ്തിരുന്നു
താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായ നാല് പേർക്കാണ് ജാമ്യം അനുവദിച്ചത്
കേസിൽ കൂട്ട് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരെത്തെ ജാമ്യം നൽകിയിരുന്നു
കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ മുൻകൂർ ജാമ്യമെടുത്തില്ലെങ്കിൽ താരത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് നേരത്തെ വാര്ത്തകള് വന്നിരുന്നു
പ്രകോപനപരവും വർഗീയ വിദ്വേഷം വളർത്തുന്നതുമായ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിനായിരുന്നു കേസും അറസ്റ്റും.
101 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു നസീർ
ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
ടീസ്റ്റയുടെ ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി നടപടി വികൃതവും വൈരുദ്ധ്യാത്മകവുമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
2001ലായിരുന്നു ഇവരുടെ വിവാഹം, 14 വർഷങ്ങൾക്ക് ശേഷം 2015ൽ പ്രേംചന്ദിനെതിരെ സോനു ആദ്യത്തെ കേസ് ഫയൽ ചെയ്തു
സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട യുഎപിഎ കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു
ജൂലൈ ഒന്നിന് ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു
സരിത്തിന് ഇടക്കാല ജാമ്യവും സ്വപ്നയ്ക്ക് സ്ഥിരം ജാമ്യവുമാണ് അനുവദിച്ചത്.
ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ജാമ്യം നൽകിയത്
കേസിൽ അറസ്റ്റിലായ ഇംറാൻ ഖാനെ മോചിപ്പിക്കാൻ കഴിഞ്ഞദിവസം പാക് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
ഉനയിൽ ന്യൂനപക്ഷ സമുദായത്തെ വെല്ലുവിളിച്ച് ഇവർ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു