Light mode
Dark mode
കേസിലെ ഒന്നാം പ്രതിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുൺ അടക്കമുള്ള അഞ്ച് പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
വേറെയും കേസുകളുള്ളതിനാൽ ഇമാം കസ്റ്റഡിയിൽ തന്നെ തുടരും
പ്രതി കരുതിക്കൂട്ടിയുള്ള കൃത്യമാണ് ചെയ്തതെന്നും എ.കെ.ജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
പോപുലർ ഫ്രണ്ട് ജനറൽ സെക്രട്ടറിയായിരുന്ന എ അബ്ദുൽ സത്താറിനെ എല്ലാ കേസുകളിലും പ്രതിയാക്കാനും നിര്‍ദേശമുണ്ട്.
സെപ്തംബർ 16നായിരുന്നു അമാനത്തുല്ലാ ഖാനെ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) അറസ്റ്റ് ചെയ്തത്.
കേസിന്റെ പരിഗണനയിൽ ഉള്ളതിനാൽ പ്രതികരിക്കാൻ ഇല്ലെന്ന് നടൻ
ജാമ്യത്തിനായി നൽകിയ ഹരജി മോൺസന്റെ അഭിഭാഷകൻ പിൻവലിച്ചു
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കെ അരുൺ ഉൾപ്പെടെ 5 ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യമാണ് തള്ളിയത്
സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും യുപി സ്വദേശികൾ ജാമ്യക്കാരാകണമെന്ന വ്യവസ്ഥയായിരുന്നു തടസം
12 പ്രതികളാണ് വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ ഉൾപ്പടെ അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്
തൃശൂരിലെ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ അക്രമാസക്തനായ പ്രതിക്കാണ് ജാമ്യം നൽകിയത്.
'ഇരകൾക്കും പീഡിതർക്കും വേണ്ടി ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നത് കുറ്റകരമാവില്ല എന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിശാലതാൽപര്യത്തെ ഈ വിധി പിന്തുണക്കുന്നുണ്ട്'
ഗൂഡാലോചനയില്‍ കാപ്പന് പങ്കുണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.
'പോപ്പുലർ ഫ്രണ്ട് പ്രതിനിധി സംഘത്തിന്റെ ഭാഗമാണ് ഹത്രാസിൽ പോയത്'
പ്രതികളെല്ലാവരും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്
അലഹബാദ് സെഷൻ കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും അന്വേഷണസംഘത്തോട് സഹകരിക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ
ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്
കഴിഞ്ഞവർഷം സെപ്തംബർ 23ന് അറസ്റ്റിലായ 26കാരനാണ് ഹീനകൃത്യം ആവർത്തിച്ചത്.
ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി നേരത്തെ ജാമ്യഹരജി തള്ളിയിരുന്നു.