Light mode
Dark mode
പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ ഇഡി എതിർത്തിരുന്നു
കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ജിതിൻ ഭാസ്ക്കരന് ജാമ്യം അനുവദിച്ചത്
കേസിലെ ഒരു പ്രതി വിദേശത്തേക്ക് കടന്നു
നാല് ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്
പിണറായിയുടെ ഗൺമാനായിരുന്ന അനിൽകുമാർ അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്
കഴിഞ്ഞ മാസം 25 ന് നടന്ന സംഭവത്തിൽ 26 ന് പുലർച്ചെയാണ് ജില്ലാ പ്രസിഡൻ്റ് അടക്കമുള്ള കെഎസ് യു പ്രവർത്തകർ റിമാൻഡിലായത്
തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ജില്ലാ പ്രസിഡന്റ് എം.സി അതുൽ ഉൾപ്പെടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്
കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്
ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല
ഒരു മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ചത്
കോഴിക്കോട് സെഷന്സ് കോടതിയാണ് ജാമ്യം നല്കിയത്
അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതാണ് ജാമ്യത്തിന് വഴിയൊരുക്കിയത്.
ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് ജയിൽ മോചിതനാകും
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി ബുധനാഴ്ച്ച വാദം കേൾക്കും
കട്ടിളപാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല
അറസ്റ്റിലായി പതിനാറാമത്തെ ദിവസമാണ് ജാമ്യമനുവദിച്ചത്
ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചിരുന്നു
സമാനമായ കുറ്റകൃത്യം ആവർത്തിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യമനുവദിച്ചത്
വിവാഹിതയായ ഒരാൾക്ക് വിവാഹ വാഗ്ദാനത്തിന്റെ പേരിൽ മറ്റൊരാളുമായി ബന്ധമുണ്ടാക്കുന്നതിന് തന്നെ നിയമപരമായി അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു
ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്. കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കാൻ മേൽക്കോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് പറഞ്ഞു.