Light mode
Dark mode
വിവരമറിഞ്ഞെത്തിയ പൊലീസുകാർ തൊഴിലാളികളെ രക്ഷിച്ചെങ്കിലും പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രേഖകൾ പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.
ഇത് പൊടുന്നനെ ഉണ്ടായ അക്രമങ്ങളല്ലെന്നും കൃത്യമായ ആസൂത്രണം ഇതിനു പിന്നിൽ ഉണ്ടായിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
സെയ്ദ് പർവേസ് എന്ന യുവാവിന്റെ ഇന്നോവ കാറാണ് ഇവർ തകർത്തത്.
സംഭവത്തിൽ വധൂവരന്മാരുടെ പരാതിയില്‍ നാലു പേരെ അറസ്റ്റ് ചെയ്തു.
യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോവുകയാണെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ വഴിമധ്യേ ഇറക്കുകയും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയും ചെയ്തിരുന്നു.