Light mode
Dark mode
150 ലധികം കുടുംബങ്ങളാണ് ഇവിടെ ഭവനരഹിതരായിയത്
യുവതിയുടെ തലയിലും പുറത്തും ഇയാൾ ക്രൂരമായി മർദ്ദിച്ചു
ഇരുവരും ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥികളാണ്
സംസാരശേഷി കുറവുള്ള യുവതിയുടെ അമ്മ ജോലിക്ക് പോയപ്പോഴാണ് അതിക്രമം നടന്നത്
കള്ളവോട്ട് സംബന്ധിച്ച ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ നിന്ദിച്ച കെ.എൻ.രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്
അഭിമുഖത്തിൽ പങ്കെടുക്കാനെത്തി ഉദ്യോഗാർഥിയോട് ചോദിച്ച സാധാരണ ചോദ്യത്തിന് അമിത യുക്തിയോടെ മറുപടി നൽകിയതാണ് ജോലി നൽകാതിരിക്കാൻ കാരണമായി വിശദീകരിക്കുന്നത്
ഈ മാസം 25 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
നാല് വയസുകാരനായ മകനെ തനിക്കെതിരെ ഭാര്യ ആയുധമാക്കുന്നെന്നും കുറിപ്പിൽ
ജോലിയിൽ ഉഴപ്പിയതിനാൽ ഉന്നതാതികാരികൾക്ക് ഇവരെക്കുറിച്ച് പരാതി നൽകിയിരുന്നു
വൃദ്ധയെ തട്ടിപ്പിനിരയാക്കിയത് കസ്റ്റമർ കെയർ ജീവനക്കാരൻ
ബംഗളൂരു ട്രാഫിക്കിൽ കുടുങ്ങി വെള്ളടാങ്കറുകൾ പാൽ ലോറികൾ വെള്ളത്തിനായി ഉപയോഗിക്കാൻ തീരുമാനം
ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിലൂടെയാണ് പതഞ്ജലിയുടെ ഷാംപു വാങ്ങിയത്
ജ്യേഷ്ഠന് അല്ത്താഫിനും സുഹൃത്തുക്കള്ക്കുമൊപ്പം കുളിക്കാനെത്തിയ അജ്മല് കയത്തില് പെടുകയായിരുന്നു
കുഞ്ഞിന്റെ ശരീരം മരവിക്കുകയും ചുണ്ടുകളും വിരലുകളും നീലനിറമാകുകയും ചെയ്തിരുന്നു
സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള മത്സരത്തിനാണ് ബാംഗ്ലൂർ ടീം ഹൈദരാബാദിലെത്തിയത്. നാളെ വൈകീട്ട് 7.30-നാണ് മത്സരം.
നിർണായക മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഗ്ലെൻ മാക്സ്വേല്ലിന്റെയും, ഫാഫ് ഡ്യൂപ്ലിസിസിന്റെയും മികവിലാണ് മുംബൈ ഇന്ത്യൻസ് മികച്ച സ്കോറിലെത്തിയത്
കഴിഞ്ഞ വർഷം 33 ദശലക്ഷം പ്ലേറ്റ് ഇഡ്ഡലികൾ വിതരണം ചെയ്തുവെന്ന് സ്വിഗ്ഗി
ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന സഹോദരൻ അലക്സ് ചാണ്ടിയുടെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി കുടുംബത്തെ വിളിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞിരുന്നു
ബാംഗ്ലൂരിന് വേണ്ടി ജോസ് ഹെയ്സൽവുഡ് രണ്ടും വനിദു ഹസരങ്ക ഒരു വിക്കറ്റും നേടി