Light mode
Dark mode
ഉദ്ഘാടനത്തിനു മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്ന് ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശിച്ചു
എച്ച്.എസ് ഗൗരവ് സമർപ്പിച്ച ഹരജിയാണ് സുപ്രിംകോടതി തളളിയത്
ഒരു അവകാശവും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ബിജെപി നേതാവിന്റെ ഹരജി തള്ളിയത്
ഈ വർഷത്തെ ദസറ ആഘോഷങ്ങൾ സെപ്റ്റംബർ 22 ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന് 'വിജയദശമി'യോടെ അവസാനിക്കും
ദീപ ഭാസ്തി വിവർത്തനം ചെയ്ത പുസ്തകം ഈ വർഷത്തെ മികച്ച വിവർത്തന ഫിക്ഷനുള്ള അന്താരാഷ്ട്ര പുരസ്കാരമാണ് നേടിയത്.
മസ്ജിദുകള്‍ക്കും, ചര്‍ച്ചുകള്‍ക്കും സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസ്, ഹിന്ദു ക്ഷേത്രങ്ങളെ മനപ്പൂര്‍വം ഒഴിവാക്കിയെന്നുമാണ് അമിത് ഷാ പറഞ്ഞത്