കോവിഡും ഐപിഎല്ലും; ക്രിക്കറ്റിൽ 'ഷാ സുൽത്താനേറ്റ്' പിടിമുറുക്കുന്നത് ഇങ്ങനെയൊക്കെയാണ്
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിന്രെ പരാജയം രാജ്യം ചർച്ച ചെയ്യുമ്പോൾ തന്നെ മഹാമാരിയെക്കുറിച്ച് ഒരൊറ്റ പരാമർശം പോലും ആ കുറിപ്പിൽ വരാതിരിക്കാൻ ജയ് ഷാ ശ്രമിച്ചത് വെറുതെയായിരിക്കുമോ!?