Light mode
Dark mode
കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനാണ് ജയിലധികൃതർ ചികിത്സ നിഷേധിച്ചത്
മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കിഴിശ്ശേരി സ്വദേശി മുജീബിനാണ് ദുരനുഭവം ഉണ്ടായത്.
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം
കെഎസ്ഇബി കരാർ ജീവനക്കാരൻ അയ്യാദുരൈക്കാണ് മർദനമേറ്റത്.
ഈ മാസം 24ന് ആയിരുന്നു ചെങ്കോട്ടയുടെ പരിസരത്തു വച്ച് മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനമേറ്റത്.
ചേളന്നൂർ ദേവദാനി ഹോട്ടൽ ഉടമ രമേശിനാണ് മർദനമേറ്റത്
മഹാരാജാസ് കോളജിലെ യൂണിറ്റ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മർദനം.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമെന്ന് വിദ്യാർഥി പറയുന്നു.
പേന മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
എറണാകുളം പൊറ്റക്കുഴിയിലാണ് സംഭവം
കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് വീട്ടുമടയ്ക്കും മകനുമെതിരെ കേസെടുത്തു.
ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് തലയ്ക്കടിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
വെള്ളറട മരപ്പാലം സ്വദേശി സുന്ദരി, മകൾ ഗീത എന്നിവർക്കാണ് മർദനമേറ്റത്
ഇദ്ദേഹത്തെ മർദിച്ച ആളുകളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
ക്ലാസ്സ് മുറിയിൽ അതിക്രമിച്ച് കയറിയാണ് ദമ്പതികൾ അധ്യാപകനെ ആക്രമിച്ചത്
പണമാവശ്യപ്പെട്ട് ലൊക്കേഷന്‍ ഷെയര്‍ ചെയ്ത് നല്‍കിയതാണ് പ്രതികളെ കുടുക്കിയത്
പരിക്കേറ്റ ജലജ കുമാർ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
ഹരിയാന രജിസ്ട്രേഷനിലുള്ള ബുള്ളറ്റിൽ എത്തിയ മൂന്നു പേർ ചേർന്നാണ് മർദിച്ചത്.
രാമേശ്വർ വാൽമീകിയെന്ന മഥുര ഗോവർധൻ ഏരിയാ നിവാസിയാണ് വാഹനം അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്