Light mode
Dark mode
കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിൽ ഗുഡ്സ് ട്രെയിനിടിക്കുകയായിരുന്നു
അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന ഹാഫിസുൽ ഷെയ്ഖിനെ ചായക്കടയിൽവെച്ച് വെടിവെയ്ക്കുകയായിരുന്നു
കഴിഞ്ഞതവണ വിവിധ സംസ്ഥാനങ്ങളിലായി 300 പൗരത്വ സർട്ടിഫിക്കറ്റുകൾ ആണ് വിതരണം ചെയ്തത്
ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും ചേർത്ത് നാലാഴ്ചക്കകം തിരിച്ചുനൽകണമെന്നും കോടതി പറഞ്ഞു.
അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവെന്ന് തൃണമുൽ കോൺഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജി.
ബംഗാളിന് വേണ്ടിയാണ് താരം ദീർഘകാലമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്
"ദ ഇംപോർട്ടന്സ് ഓഫ് ബിയിങ് കുഞ്ഞാലിക്കുട്ടി എന്നത് ബംഗാളിലും പ്രസക്തമാണ്"
ജനുവരി 31ന് മാൽഡയിൽ ഉച്ചഭക്ഷണം കഴിക്കാനുള്ള അപേക്ഷയാണ് ഗവൺമെന്റ് തള്ളിയത്
ശക്തമായ സ്ഫോടനത്തിൽ സമീപത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായിട്ടുണ്ട്.
കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് നിയമത്തിന്റെ വഴിയിലാണെന്ന് തൃണമൂൽ കോൺഗ്രസ്
കുച്ബിഹാറിൽ പോളിങ് സാമഗ്രികൾക്ക് തീയിട്ടു
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഉണ്ടായ സംഘർഷങ്ങളിൽ ഇതുവരെ 15 പേരാണ് കൊല്ലപ്പെട്ടത്
സംസ്ഥാനത്തെ ക്രമസമാധാന വിഷയത്തിൽ ഗവർണർ ഇടപെടേണ്ടതില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയ് പറഞ്ഞു
അക്രമം വ്യാപകമായ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്
സുമതി ഇയാളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള് ആർപിഎഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചിട്ടുണ്ട്
ട്രെയിൻ ദുരന്തത്തിൽ മരിച്ച ബംഗാൾ സ്വദേശികളുടെ കുടുംബത്തിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്
'പൊലീസ് കേസെടുക്കുമോ, മർദിക്കുമോ എന്ന് പേടിച്ച് വീട്ടിലുള്ളവരെല്ലാവരും കരയുകയാണ്'
'ആരെങ്കിലും അറിഞ്ഞാൽ സഹയാത്രികർ തന്നെ ബസില് നിന്ന് ഇറക്കിവിടുമോ എന്ന് ഭയപ്പെട്ടിരുന്നു'