Light mode
Dark mode
എൻഡിഎയ്ക്ക് 121 മുതൽ 141 വരെയും മഹാസഖ്യത്തിന് 98 മുതൽ 118 വരെയും സീറ്റ് ലഭിച്ചേക്കുമെന്നാണ് പ്രവചനം
രണ്ടാം ഘട്ട വോട്ടെടുപ്പ് 11 ന് നടക്കും
വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് ഇന്ന് നേതാക്കൾ
ജാതി രാഷ്ട്രീയം നിർണായകമായ ബിഹാറിൽ അതിപിന്നാക്ക വിഭാഗത്തിലെ വോട്ടർമാരെ ലക്ഷ്യമിട്ടാണ് മുകേഷ് സഹാനിയെ മഹാസഖ്യം മുന്നിൽ നിർത്തുന്നത്
ഇൻഡ്യ സഖ്യത്തിലെ എല്ലാ നേതാക്കളുടെയും ആശിർവാദത്തോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് തേജസ്വി യാദവ് പ്രതികരിച്ചു.
ആറ് സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ ജെഎംഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്
സീറ്റ് വിഭജനകാര്യത്തിൽ പാർട്ടികൾക്കിടയിൽ ധാരണ ആയിട്ടില്ല എങ്കിലും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്
'അയോഗ്യരായവരെയാണ് ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയത്'
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും
മുൻകൂട്ടി നിശ്ചയിച്ചത് പോലെയാണ് അമിത് ഷായുടെ പ്രഖ്യാപനമെന്നും ജയറാം രമേശ്
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റിലും വിജയിച്ച എല്‍ജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന തേജസ്വിയുടെ ആരോപണം കമ്മീഷൻ തള്ളിയിരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബിജെപിയുടെയും ആർഎസ്എസിന്റെയും ഭാഷയിലാണ് സംസാരിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു
പട്ടിക പരിഷ്കരണത്തിനെതിരെ കോൺഗ്രസും സുപ്രിംകോടതിയില്‍ ഹരജി നൽകി
2020 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽജെപി 137 സീറ്റിൽ മത്സരിച്ചെങ്കിലും ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
വോട്ടർ പട്ടിക പരിഷ്കരിക്കാനുള്ള രേഖകളിൽ നിന്നും ആധാർ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം
നാവിക സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് റഷ്യക്ക് മുന്നറിയിപ്പുമായി ഉക്രൈന് രംഗത്തെത്തിയത്.