രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നത് മുസ്ലിംകള് കാരണമാണെന്ന് ബിജെപി എംപി
നാല് ഭാര്യമാരും നാല്പത് കുട്ടികളുമെന്ന ആശയത്തെ പിന്തുണക്കുന്നവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധിക്കാന്‍ കാരണമെന്നായിരുന്നു സാക്ഷി മഹാരാജിന്റെ രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നത് മുസ്ലിംകള് കാരണമാണെന്ന്...