Light mode
Dark mode
അമ്പലപ്പുഴയിലെ സിപിഎം എംഎൽഎ എച്ച് സലാം എസ്ഡിപിഐയുടെ ആളാണെന്നും സിപിഎമ്മുകാർ തന്നെ ഇത് ആരോപിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ
ആൾക്കൂട്ടക്കൊലകൾ നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവരുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാർഖണ്ഡ്. പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ നിയമം പാസാക്കിയത്.
ചിത്രം ഒരുപാട് സംസാരിക്കുന്നുവെന്ന തലക്കെട്ടോടെ ബിജെപി ഉത്തർപ്രദേശ് ഘടകം ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്
ഭരണപക്ഷത്തു നിന്ന് മോശം പരാമര്‍ശം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു ജയ ബച്ചന്റെ പ്രതികരണം.
ഇന്ന് അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നിവരാണ് റിമാന്‍ഡിലായത്.
ബിജെപിയോട് ചേർന്ന് നിൽക്കുന്ന പാർട്ടികൾ പോലും എംപിമാർക്ക് പിന്തുണ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കേണ്ട എന്നാണ് യോഗം വിലയിരുത്തിയത്.
വിലാപയാത്ര ആരംഭിച്ചു
കൂടിയാലോചനയില്ലാതെയാണ് യോഗം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് നടത്താനിരുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു.
മാധ്യമങ്ങൾ പറയുന്നതു പോലെ ബിജെപിയെ ആർഎസ്എസ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനു തുല്യമാണെന്ന് പറയാൻ കഴിയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഗവർണർ
കേരളത്തിലെ സർക്കാരിൽ നിന്ന് ജനങ്ങളിനി നല്ലതൊന്നും പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നതെന്നും കെകെ രമ
"പിഎഫ്ഐയുടെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേരള പൊലീസിലെ പല ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല"
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും കെ സുരേന്ദ്രന്.
പാർട്ടികൾ നേരിട്ട് മത്സരിക്കുന്ന തെരെഞ്ഞെടുപ്പിനു കൂടിയായിയിരിക്കും ഉത്തർപ്രദേശ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതതകങ്ങളും നടന്നത്.
രഞ്ജിത്ത് ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്
'നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുമായി ചേർന്ന് പഞ്ചാബ് ഭരണം പിടിക്കും'
'യു.പിയില്‍ ഒരു റോഡ് ഉദ്ഘാടനത്തിന് നിങ്ങളൊരു തേങ്ങയുടച്ചാൽ തേങ്ങയല്ല റോഡാണ് ഇവിടെ പൊട്ടുക'
തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന നാൽപ്പതോളം എം.പിമാരാണ് മോദിയുമായി ബ്രേക്ക്ഫാസ്റ്റ് ചർച്ചക്ക് എത്തുന്നത്.
വാരാണസിയിൽ നടന്ന നരേന്ദ്ര മോദിയുടെ വ്യാപകമായി പ്രചരിച്ച ചിത്രത്തിന് ന്യായീകരണമെന്നോണം നൽകിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് കെ സുരേന്ദ്രൻ പരാതി നൽകിയത്.