- Home
- BJP

Kerala
7 Dec 2021 7:17 AM IST
ബിജെപി പിന്തുണയോടെ കോൺഗ്രസ് അവിശ്വാസം; പൂവച്ചൽ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി
സിപിഎം 6, സിപിഐ 3, കോൺഗ്രസ് 7, ബിജെപി 6, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് പൂവച്ചലിലെ കക്ഷിനില. ബിജെപിയുടെ ആറ് അംഗങ്ങളും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെയാണ് എൽഡിഎഫ് അധികാരത്തിൽ നിന്ന് പുറത്തായത്.

India
5 Dec 2021 9:54 PM IST
ബിജെപിക്ക് ആ 100 കോടി നൽകിയത് സാന്റിയാഗോ മാർട്ടിൻ? കോർപറേറ്റ് തെരഞ്ഞെടുപ്പ് ഫണ്ടിൽ പുതിയ കണ്ടെത്തൽ
2011ൽ സിക്കിം സർക്കാരിനെ കബളിപ്പിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതികൾക്കു പിറകെ സിബിഐ 30 കേസുകളാണ് മാർട്ടിനെതിരെ രജിസ്റ്റർ ചെയ്തത്. 2005 മുതൽ കേരളത്തിലടക്കം നടന്ന ലോട്ടറി ടിക്കറ്റ്...

Kerala
5 Dec 2021 6:47 PM IST
'അഞ്ച് നേരത്തെ നമസ്കാരം നടത്താൻ അനുവദിക്കില്ലെന്നൊക്കെ പറയുന്നു'; സംഘ്പരിവാറിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
വസ്ത്രം, ഭക്ഷണം തുടങ്ങിയവയിലും കടന്നാക്രമണം നടത്തുന്നു. നിലവിൽ കേരളത്തിൽ അതേൽക്കില്ല. എന്നാൽ ഇത് വർഗീയത കുത്തിവെക്കലാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്.




















