- Home
- BJP

Latest News
19 July 2021 12:58 PM IST
ബംഗാൾ തോൽവിയുടെ കാരണം വെളിപ്പെടുത്തി ബി.ജെ.പി; പരിഹാസവുമായി തൃണമൂലിന്റെ മറുപടി
ഏപ്രിൽ, മെയ് മാസങ്ങളിലായി നടന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നായിരുന്നു ബി.ജെ.പി കണക്കൂകൂട്ടിയിരുന്നത്. 292 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 77 ഇടങ്ങളിൽ ജയിക്കാനേ അവർക്കായുള്ളൂ.

India
10 July 2021 5:14 PM IST
'ലൗ ജിഹാദ്' വിദ്വേഷ പ്രസംഗം; ബിജെപി നേതാവിനെതിരെ നടപടിയെടുക്കാൻ കൂട്ടാക്കാതെ ഹരിയാന പൊലീസ്
വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ, ഗ്രാമമുഖ്യന്മാർ, വിവിധ ഗോരക്ഷാ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാപഞ്ചായത്തിലായിരുന്നു ഹരിയാന ബിജെപി വക്താവും കർണിസേന തലവനുമായ സുരാജ് പാൽ അമുവിന്റെ വിവാദ...

India
10 July 2021 11:51 AM IST
പഞ്ചാബിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി ബിജെപി; മോദി കര്‍ഷകര്‍ക്കൊപ്പമെന്ന് ബി.എല്‍ സന്തോഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് നീക്കാൻ എല്ലാ തന്ത്രങ്ങളും സ്വീകരിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപിയെന്നും സന്തോഷ് പറഞ്ഞു

India
8 July 2021 6:35 PM IST
മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡം പ്രകടനമാണെങ്കില്‍ ആദ്യം മോദിയെ പുറത്താക്കണം: സിദ്ധരാമയ്യ
രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് നരേന്ദ്ര മോദി കഴിഞ്ഞാല്‍ ഉത്തരവാദി കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ്. മറ്റാരേക്കാളും മുമ്പേ പുറത്താക്കേണ്ട ആളായിട്ടും എന്തുകൊണ്ട് ധനമന്ത്രിയെ...



















