- Home
- BJP

India
5 July 2021 3:03 PM IST
ശിവസേനയും ബി.ജെ.പിയും തമ്മില്‍ ആമിര്‍ ഖാനെയും കിരണ്റാവുവിനെയും പോലെ: സഞ്ജയ് റാവത്ത്
'ഞങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനുമല്ല. ആമിര്‍ ഖാനെയും കിരണ്‍ റാവുവിനെയും നോക്കൂ, ഞങ്ങള്‍ അവരെപ്പോലെയാണ്. ഞങ്ങളുടെ രാഷ്ട്രീയ വഴികള്‍ വ്യത്യസ്തമായിരിക്കാം പക്ഷേ ഞങ്ങളുടെ സൗഹൃദം തുടരും'-റാവത്ത് പറഞ്ഞു.

Kerala
3 July 2021 1:08 PM IST
കള്ളക്കണക്ക് കാണിച്ചാല്‍ നമ്പര്‍ വണ്‍ ആകാന്‍ സാധിക്കുകയില്ല; എന്തിനാണ് കോവിഡ് മരണം മറച്ചുവയ്ക്കുന്നതെന്ന് സുരേന്ദ്രന്
നമ്പർ വണ്ണിന് വേണ്ടി പി.ആർ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിന് വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ നിരവധി പേർക്ക് നഷ്ടപരിഹാരം കിട്ടാതെ പോകുന്ന സ്ഥിതിയുണ്ടാകും



















