Light mode
Dark mode
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തു നടന്ന അക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷമായ ബി.ജെ.പി നിയമസഭയില്‍ പ്രതിഷേധിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് നിര്‍ദേശം
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടിയുടെ പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു എൻഡിഎ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പ്രവർത്തകനായ ശിഹാബ്
ബംഗാള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് രാഷ്ട്രീയ സംഘര്‍ഷം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സമിതിയെ നിയോഗിച്ചത്.
ആഭ്യന്തര സർവേ റിപ്പോർട്ട് പ്രകാരം ബിജെപി ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ മാത്രമേ വിജയിക്കൂ
കെ.സുരേന്ദ്രൻ താമസിച്ചിരുന്ന കാസർകോട്ടെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് കെ സുന്ദര നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള രേഖകൾ ശരിയാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
തെരഞ്ഞെടുപ്പ് തോൽവി, കൊടകര കള്ളപ്പണകേസ് തുടങ്ങിയ വിഷയങ്ങളിൽ നേതൃത്വത്തിന് എതിരെ വിമർശനം ഉയരും
കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ഒരു മന്ത്രി ഇത്തരത്തിലാണോ പ്രതിപക്ഷ നിരയിലെ നേതാവിനെ അഭിസംബോധന ചെയ്യേണ്ടതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സഖ്യത്തിൽ ബി.ജെ.പി മത്സരിച്ച 20 സീറ്റുകളില്‍ നാലുപേർ മാത്രമാണ് വിജയിച്ചത്
ഒന്നാം തരംഗത്തില്‍ നിന്ന് ആരോഗ്യവകുപ്പ് പാഠം പഠിച്ചില്ലെന്ന് ബിജെപി വര്‍ക്കിങ് കമ്മിറ്റി അംഗം രാം ഇഖ്ബാല്‍ സിങ് കുറ്റപ്പെടുത്തി.
ഏറ്റവും അവസാനം കഴിഞ്ഞ ദിവസം ത്രിപുരയില്‍ സി.പി.എം റാലിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തി അക്രമത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്.
സുൽത്താൻ ബത്തേരിയിലെ ഒരു ഹോംസ്റ്റേയിൽ വെച്ച് സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈക്കൂലി നൽകി എന്നാണ് കേസ്
സുൽത്താൻ ബത്തേരി കോഴവിവാദത്തിൽ ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ.പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. സി.കെ ജാനുവിന്...
നിയോജക മണ്ഡലം സെക്രട്ടറി രാജി രാജ് ബിജെപി അംഗത്വം രാജിവെച്ചു.
യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചതിനാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു
കൽപറ്റ, സുൽത്താൻ ബത്തേരി, പുൽപ്പള്ളി എന്നിവിടങ്ങളിലെ യുവമോർച്ച നേതാക്കൾ രാജിവച്ചു. രാജിസന്നദ്ധത അറിയിച്ച് അഞ്ച് പഞ്ചായത്ത് കമ്മറ്റികളും
ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററനറി കോളേജിലെ ഡോക്ടര്‍മാരെ മേനകാ ഗാന്ധി വഴക്ക് പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിരുന്നു.
തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാട് ചെയ്തതിന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി.
അനില്‍ ദേശ്മുഖിനെതിരായ സി.ബി.ഐ അന്വേഷണത്തെ എന്‍.സി.പി എം.പി സുപ്രിയ സുലെ അപലപിച്ചു.
സി.കെ ജാനുവുമായി സംസാരിച്ച് പണത്തിന്റെ കാര്യം ധാരണയാക്കിയിട്ടുണ്ട് എന്ന് സംഭാഷണത്തില്‍ പറയുന്നു.