Light mode
Dark mode
നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തിയാൽ അർജന്റീനയ്ക്ക് ഖത്തർ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കാം
ബ്രസീലിനായി ലൂക്കാസ് പക്വറ്റയാണ് ഗോൾ നേടിയത്.
ബ്രസീലിൽ കഴിഞ്ഞ ആഴ്ച പ്രതിദിനം 257 മരണങ്ങളും 10,502 കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്
നടുറോഡിൽ ട്രക്ക് നിർത്തിയിട്ടായിരുന്നു സമരം. ഒരാഴ്ചയോളം സമരം നീണ്ടു. ബ്രസീലിലെ ചരക്കുനീക്കം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങൾ.
ഫുട്ബോൾ മൈതാനത്തുള്ള ശൗര്യം അർജന്റീനക്ക് ക്രിക്കറ്റില്‍ ഇല്ലെന്നാണ് ഇന്നലത്തെ കൗതുകമുണർത്തുന്ന മത്സരഫലം പറയുന്നത്
ബ്രസീലിനായി റഫീന്യ രണ്ടും നെയ്മറും ബര്‍ബോസ ഓരോ ഗോളുകളും നേടി
ലോകകപ്പ് നേടി വിരമിക്കണമെന്നാണ് ആഗ്രഹമെന്ന് താരം
പരേഗ്വക്കെതിരെയുള്ള മത്സരത്തിൽ ലയണൽ മെസിയടക്കമുള്ള അർജന്റീന ടീം 70 ശതമാനം സമയവും പന്ത് കൈവശം വെച്ചെങ്കിലും ഗോൾ നേടാനായില്ല
വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലാണ് പെലെ
വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു
ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ബ്രസീലിന്റെ മുന്നേറ്റം
കഴിഞ്ഞയാഴ്ച്ച വൻകുടലിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
ബ്രസീലും അർജന്റീനയും ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നടന്ന അനിഷ്ട സംഭവങ്ങളിൽ പ്രസ്താവനയുമായി ഫിഫ. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ ക്വാറന്റീൻ നിയമങ്ങൾ...
കോപ്പ അമേരിക്ക ഫൈനലിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാന്‍ ബ്രസീല്‍ ഇറങ്ങുമ്പോള്‍ ലാറ്റിനമേരിക്കയിലെ ചാമ്പ്യന്മാരുടെ പെരുമ നിലനിർത്തണമെന്ന ലക്ഷ്യവുമായാണ് അർജന്റീന ബൂട്ടുകെട്ടുക.
ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്
തെക്കേ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആറ് കളിയില്‍ ആറും ജയിച്ച് ബ്രസീലാണ് ഒന്നാം സ്ഥാനത്ത്
മെഡൽദാന ചടങ്ങിൽ ഫുട്ബോള്‍ താരങ്ങള്‍ ഔദ്യോഗിക ഒളിമ്പിക് യൂണിഫോം ധരിക്കാത്തതാണ് ഒളിമ്പിക് കമ്മിറ്റിയെ പ്രകോപിപ്പിച്ചത്. ഫൈനലിൽ സ്പെയിനിനെ തോൽപിച്ചാണ് ബ്രസീൽ സ്വർണം ചൂടിയത്.
തുടര്‍ച്ചയായി മൂന്നാം തവണയാണ് ബ്രസീല്‍ ഒളിമ്പിക്സ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ പ്രവേശിച്ചത്
രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മനിയെ തകര്‍ത്താണ് നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്മാര് ടോക്യോയില്‍ വരവറിയിച്ചത്