Light mode
Dark mode
കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഇരുവരേയും റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്
ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും
ഗുണ്ടാസംഘം കട അടിച്ചു തകർത്ത് ഉടമയെയും ജീവനക്കാരനെയും അക്രമിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ആദ്യഘട്ടത്തിൽ ആറ് കോളേജുകളിൽ പരിശോധന നടത്തും. ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന മാനേജ്മെന്റുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം
ഉദ്യോഗസ്ഥരെ നിയമിക്കുന്നന്തിനും നിയന്ത്രിക്കുന്നതുമുള്ള അധികാരം ഡൽഹി സംസ്ഥാനത്തിണെന്ന സുപ്രീംകോടതി വിധിയെ മറി കടക്കാനാണ് കേന്ദ്രം ഓർഡിനൻസ് പുറത്തിറക്കിയത്
മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചു. ആംബുലൻസിൽ സൂക്ഷിച്ച മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനു മുമ്പിലാണ് ഇപ്പോഴുള്ളത്
60 ഓളം പേർ ആശുപത്രിയിൽ ചികിത്സ തേടി
സംഭവത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജി.ജെ ഷൈജുവിന്റെ പ്രിൻസിപ്പൽ അംഗീകാരം റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് സർവ്വകലാശാല പുറത്തിറക്കി
ഉദ്ഘാടന ദിവസം പുതിയ പാർലമെന്റ് വളപ്പിൽ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് ഖാപ്പ് പഞ്ചായത്ത് അറിയിച്ചു
മരം കയറ്റി വന്ന ദോസ്ത് വാനും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
എസ്.എസ്.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ രാഖിശ്രീ അതിന്റെ സ്വീകരണം ഏറ്റുവാങ്ങിയാണ് ശനിയാഴ്ച വീട്ടിലെത്തിയത്
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശയിയായ ഷഫീക്കിനെയാണ് സംഘം പിടികൂടിയത്
ഇന്നലെ വൈകീട്ട് കൽപ്പറ്റ പുള്ളിയാർമലയിലായിരുന്നു അപകടം. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം
ഷൈജുവിനെ ചുമതലയിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോളേജിന് കത്ത് നൽകും
മിക്ക സർക്കാർ ആശുപത്രികളിലും ആന്റി റാബിസ് സിറം തീർന്നു. സ്വകാര്യ മേഖലയിലും ആന്റി റാബിസ് സിറം ലഭ്യത കുറവുണ്ട്
പാലക്കാടും കണ്ണൂരും 10,000 ത്തലിധകം സീറ്റുകളുടെ കുറവുണ്ട്. സ്ഥിരമായി അധിക ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം
ഉപഭോക്താക്കളുടെ കൈയിൽ നിന്ന് 2000 രൂപ നോട്ടുകൾ സ്വീകരിക്കരുതെന്ന് ചാർജുമാർാക്ക് നിര്‍ദേശം നല്കി
വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുക്കളായ മൂന്നു പേർ ഒരുമിച്ച് കുളിക്കാൻ ഇറങ്ങുകയായിരുന്നു
പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് കുട്ടിയെ ആക്രമിച്ചത്
രണ്ടാം പിണറയി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി