Light mode
Dark mode
നീലവെളിച്ചത്തിന്റെ സംവിധായകൻ ആഷിക് അബുവിന് ബാബുരാജിന്റെ കുടുംബം വക്കീൽ നോട്ടീസ് അയച്ചു
ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു
അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ രണ്ടാഴ്ചത്തക്ക് കുട്ടിയെ സസ്പെൻഡ് ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠിയുടെ അമ്മ മർദിച്ചതെന്നാണ് പരാതി
93 ഡിപോകളിലും മെയ് മാസത്തോടെ മാറ്റം കൊണ്ടുവരാനാണ് ആലോചന
ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
ദുബൈയിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നാണ് ഒരു കിലോ സ്വർണം പിടികൂടിയത്
സഹകരണബാങ്കുകളിൽ നിന്നും വായ്പയെടുക്കാനായുരുന്നു ആദ്യ തീരുമാനം. ഇത് വൈകിയതോടെയാണ് തുറമുഖവകുപ്പ് കെ.എഫ്.സിയെ സമീപിച്ചത്
കൊലക്കേസിലടക്കം പ്രതിയായ ശാസ്തമംഗലം സ്വദേശി സജുമോനെ പൊലീസ് അറസ്റ്റ് ചെയ്തു
ബോധപൂർവം മാറ്റിനിർത്തിയതാണെന്നും സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്താൻ താൻ തയ്യാറാണെന്നും മുരളീധരൻ വ്യക്തമാക്കി
ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതായും അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടെന്നും മെമ്മോയിൽ പറയുന്നു
വിവാഹഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ മുന്നിലിട്ട് സൂര്യഗായത്രിയെന്ന യുവതിയെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്
പുനയാർ സ്വദേശി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്
പ്രണയം നിരസിച്ചതിന് മാതാപിതാക്കളുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നുവെന്നാണ് കേസ്
'രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുകയല്ല, ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതികരിക്കുകയാണ് ചെയ്തത്.'
മൂന്നര കിലോ സ്വർണമാണ് നാലു പേരിൽ നിന്നായി പിടികൂടിയത്
നാട്ടുകാർ മൃതദേഹവുമായി ശംഖുമുഖം റോഡ് ഉപരോധിക്കുന്നു
2016 ല്‍ പി.ബി അബ്ദുൽ റസാക്കിൻറെ തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ കുമ്പളയിലുണ്ടായ ആക്രമണത്തിലാണ് ശിക്ഷ
ലക്കിടിപേരൂർ മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് 45 പേർ രാജിക്കത്ത് നൽകിയത്
2.5 ഗ്രാം എം.ഡി.എം.എ, അര കിലോ കഞ്ചാവ് എന്നിവയാണ് ഇവരില്‍ നിന്നും പിടികൂടിയത്
തൃപ്പൂണിത്തുറയില്‍ അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു വോട്ട് അഭ്യർത്ഥിച്ചതെന്നാണ് ഹർജിയിൽ എം. സ്വരാജ് ആരോപിച്ചത്