- Home
- breaking news malayalam

Kerala
29 March 2023 3:30 PM IST
കൊടും വനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം, അരിക്കൊമ്പനെ പിടികൂടുന്നത് പ്രശ്നപരിഹാരമാകില്ല: ഹൈക്കോടതി
കാട്ടാനയെ പിടികൂടാതെ എങ്ങനെ ആശങ്ക പരിഹരിക്കാമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പരിഹാരമാർഗങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കണമെന്നും വനംവകുപ്പിനോട് ആവശ്യപ്പെട്ടു

India
27 March 2023 5:36 PM IST
ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ ഗുജറാത്ത് സർക്കാരിനും കേന്ദ്രസർക്കാരിനും സുപ്രിം കോടതിയുടെ നോട്ടീസ്
ഞെട്ടിക്കുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തതെന്ന് നിരീക്ഷിച്ച കോടതി അടുത്ത വാദത്തിന് മുൻപ് ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ നിര്‍ദേശം നല്കി




















