- Home
- Breakingnewsmalayalam

World
10 Jun 2023 11:45 PM IST
'സ്പോൺസർഷിപ്പ് പ്രതിപക്ഷവും നടത്താറില്ലേ?' ; ലോക കേരളസഭാ അമേരിക്കൻ മേഖല സമ്മേളനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
ലോക കേരള സഭാ സമ്മേളനത്തെ കുറിച്ച് വിവാദം സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചെന്നും ഏതൊരു നല്ല കാര്യത്തെയും ചീത്തയാക്കി കാണിക്കുന്ന സമീപനം തെറ്റാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

Kerala
10 Jun 2023 4:01 PM IST
സംസ്ഥാന സമിതി അംഗം ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടും നടപടി എടുത്തില്ല; എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
പ്രായപരിധി കഴിഞ്ഞവര്‍ പുതിയ കമ്മിറ്റിയില്‍ വരാതിരിക്കാന്‍ പ്രതിനിധികള്‍ എസ്.എസ്. എൽ.സി സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സി.പി.എം ജില്ലാസെക്രട്ടറി നിർദേശം നല്‍കിയിട്ടുണ്ട്




















