Light mode
Dark mode
സ്ഥാനാർഥി നിർണയം 75 ശതമാനവും പൂർത്തിയായി. കോൺഗ്രസ് വിജയം നൂറല്ല 200 ശതമാനം ഉറപ്പാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയതുകൊണ്ട് ക്രൈസ്തവ സഭകൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ചില തൽപരകക്ഷികൾ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം സ്വദേശി ഷെഹിൻ, അഷ്റഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കർണാടകയിലെ ബന്ദിപൂർ കടുവാ സങ്കേതത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
മമതാ ബാനർജിയും ചന്ദ്രശേഖര റാവുവും ജെ.ഡി.എസിന് ധാർമിക പിന്തുണ നൽകുകയാണെന്ന് കുമാരസ്വാമി പറഞ്ഞു.
കെ.പി.സി.സി നിർദേശം പൂർണമായും അവഗണിച്ചാണ് എൻ.എസ്.യു പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതെന്നാണ് ആക്ഷേപം.
മുഗൾ ചരിത്രം, ആർ.എസ്.എസ് നിരോധനം, ഗാന്ധി വധത്തിൽ ഹിന്ദുത്വ ശക്തികളുടെ പങ്ക് തുടങ്ങിയ ഭാഗങ്ങളാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത്.
ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഈസ്റ്റർ ദിനത്തിൽ വൈകുന്നേരമാണ് പ്രധാനമന്ത്രി എത്തുക.
ഹൗറയിൽ നടന്ന രാമനവമി ഘോഷയാത്രക്കിടെയും ബംഗാളിൽ സംഘർഷമുണ്ടായിരുന്നു
ഗോകുലം ചിറ്റ്സിന്റെ കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളിലേക്കും വ്യാപിക്കാമായിരുന്ന അന്വേഷണമാണ് സർക്കാർ നടപടിയിലൂടെ തടസപ്പെട്ടത്
വിൽപന നടത്താനായി കൊണ്ടുവന്ന എം.ഡി.എം.എ ആണ് പിടികൂടിയത്
സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനേഷ് ലാലാണ് നടപടി എടുത്തത്
പരിശീലന പറക്കലിനിടെയാണ് അപകടം
കിളിമാനൂർ ബസ് സ്റ്റാന്റിൽ വെച്ചാണ് വിദ്യാർഥികള്‍ തമ്മിൽ സംഘർഷം ഉണ്ടായത്
പ്രത്യേക ദൂതൻ വഴി നൽകിയ കത്ത് സിസാ തോമസ് കൈപ്പറ്റിയില്ല
കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്ക് നിര്‍ബന്ധം
ആന തകർത്ത വീടുകളുടെ ഉടമകളെയും, ആന കൊന്നവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി തുടർ ദിവസങ്ങളിൽ സമരം നടത്തും
'വന്ദേഭാരതിനെ ഉയർത്തിക്കാട്ടിയാണ് കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചത്'
പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ആദ്യ ഗഡു ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത് നീട്ടി ധനവകുപ്പ് ഉത്തരവിറക്കി
സോണ്ടയില് 40 കോടി മുടക്കി വഞ്ചിക്കപ്പെട്ട ജര്‍മന്‍ പൗരനാണ് പരാതി നല്‍കിയത്