Light mode
Dark mode
കൈക്കൂലിയായി 10,000 രൂപ ഗൂഗിൾ Pay വഴി വാങ്ങി സ്ഥലം മാത്രം സർവ്വേ നടത്തി നൽകി. റോഡ് സർവേക്കായി 20,000 രൂപ കൂടി നസീർ ആവശ്യപ്പെട്ടു.
കൈക്കൂലി വാങ്ങൽ, രേഖകൾ തിരുത്തൽ എന്നീ കുറ്റകൃത്യങ്ങളിലേർപ്പെട്ട സർക്കാർ ജീവനക്കാരെയും കൂടെയുള്ളവരെയും റിമാന്റ് ചെയ്യാൻ ബഹ് റൈനിൽ പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു. കൂടെയുള്ളവരുമായി ചേർന്ന് കൈക്കൂലി...
15 ലക്ഷം രൂപയാണ് ഷെറി ഐസക്കിന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയത്
പണം കൊടുക്കാത്തവരുടെ ശസ്ത്രക്രിയ പല കാരണങ്ങൾ പറഞ്ഞ് അനിശ്ചിതമായി നീട്ടിയെന്നും പരാതി
ഫോണ്‍ സംഭാഷണം പാര്‍ട്ടി പരിശോധിക്കുമെന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി
സരിത്തിന് ഇടക്കാല ജാമ്യവും സ്വപ്നയ്ക്ക് സ്ഥിരം ജാമ്യവുമാണ് അനുവദിച്ചത്.
ഓട്ടോ ചെലവടക്കം അളവുകൂലി 3,500 രൂപയും മറ്റൊരാൾ ലൊക്കേഷൻ സ്കെച്ചിന് 500 രൂപയും തന്നതാണെന്ന് വില്ലേജ് ഓഫീസർ സമ്മതിച്ചു
സബ് രജിസ്ട്രാർ ഓഫിസിലെ ഓഫീസ് അസിസ്റ്റന്റ് കടവൂർ കുരീപ്പുഴ സ്വദേശി സുരേഷ് കുമാർ, രജിസ്ട്രാർ എൻ റീന എന്നിവരാണ് പിടിയിലായത്
അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുകോടിയിലധികം കൈക്കൂലി പിടികൂടിയ കേസിൽ സുരേഷിനെ സസ്പെന്റ് ചെയ്തിരുന്നു
നിരീക്ഷണം തമിഴ്നാട് എക്സൈസ് - വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജിക്ക് എതിരായ കേസുകളില്‍
സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങി
എടരിക്കോട് വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റ് ചന്ദ്രനാണ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്
കേസിൽ പൊലീസ് എഫ്ഐആർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു
കോഴിക്കോട് നിന്നും വിജിലൻസ് എസ്.പി നേരിട്ടെത്തിയാണ് എസ്.ഐയെയും ഇടനിലക്കാരനേയും പിടികൂടിയത്.
സസ്പെന്റ് ചെയ്യണമെന്ന എറണാകുളം റൂറൽ എസ്.പിയുടെ ശിപാർശ റേഞ്ച് ഡിഐജിക്ക് കൈമാറി
മുമ്പ് രാജ്യത്തെ സുരക്ഷാ മന്ത്രാലയത്തിലെ അച്ചടക്ക പരിശോധനയുടെയും സൂപ്പർവിഷൻ ടീമിന്റേയും തലവനായിരുന്നു ഇദ്ദേഹം.
സിഐ, എസ്ഐ, ഗ്രേഡ് എസ്ഐ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്, കൈക്കൂലി ആവശ്യപ്പെട്ടത് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാൻ
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യനാണ് വിജിലൻസ് പിടിയിലായത്
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്