- Home
- BrijBhushanSingh

Entertainment
23 Jun 2023 12:19 PM IST
'ഒരു വശത്ത് ഗുസ്തി താരങ്ങളെ വലിച്ചിഴക്കുന്നു, മറുവശത്ത് ഐ.പി.എൽ പണക്കൊഴുപ്പ്'; വിമർശനവുമായി അപർണ ബാലമുരളി
'മോദിയുടെ പരിപാടിക്ക് പോയതിന് ആളുകളുടെ ചൂട് തീർന്നിട്ടില്ലെന്ന് അച്ഛൻ പറഞ്ഞിരുന്നു. പക്ഷെ താരങ്ങളെ ഒരു വിലയും നൽകാതെ വലിച്ചിഴയ്ക്കുന്നതു കണ്ടപ്പോൾ സങ്കടം തോന്നി. എനിക്ക് പ്രതികരിക്കണമെന്നു തോന്നി.'

India
27 May 2023 6:45 AM IST
ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കും; പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ഗുസ്തി താരങ്ങള്‍
ഉത്തർപ്രദേശിൽനിന്നുള്ള കർഷകർ ഗാസിപ്പൂർ അതിർത്തിയിലും, ഹരിയാനയിൽനിന്നുള്ള കർഷകർ തിക്രി അതിർത്തിയിലും, പഞ്ചാബിൽനിന്നുള്ള കർഷകർ സിംഘു അതിർത്തിയിലും മാർച്ച് ആരംഭിക്കും

India
9 May 2023 6:51 AM IST
സർക്കാറിന് അന്ത്യശാസനം നൽകി കർഷക സംഘടനകൾ; ഗുസ്തി താരങ്ങളുടെ സമരം 17-ാം ദിവസത്തിലേക്ക്
ജനപങ്കാളിത്തം ഇരട്ടിയായ സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷയും പോലീസ് വർധിപ്പിച്ചിട്ടുണ്ട്. ഇടത് വിദ്യാർത്ഥി യുവജന സംഘടനകളും ഇന്ന് സമരം ചെയ്യുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്ദിറിൽ...


















