Light mode
Dark mode
മനുഷ്യക്കടത്ത്, വേശ്യാവൃത്തി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർനാഡ് എൻ മരകിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിലാണ് പൊലീസ് റെയ്ഡ് നടന്നത്