Light mode
Dark mode
ചോദ്യം ചെയ്യുമ്പോൾ അലമുറയിട്ട് കരയുന്ന ഇവർ ഗർഭിണിയാണെന്നും രോഗബാധിതയാണെന്നും അഭിനയിച്ച് അവശത കാണിക്കുന്നതല്ലാതെ യാതൊരു വിവരവും നൽകാറില്ല.
ഡ്രൈവര്‍ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു
സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.
വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ പുതുനഗരത്തുവച്ച് ബസ് തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു
മൂന്നാർ -ബംഗളൂരു റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസിലാണ് ആക്രമണമുണ്ടായത്
കോൺഗ്രീറ്റ് മിക്സ്ചർ ലോറി പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്
റോഡുകൾ വളരെ മോശം അവസ്ഥയിലായതിനാൽ വെസ്റ്റ് ആഫ്രിക്കയിൽ അപകടങ്ങൾ പതിവാണ്
വെള്ളിയാഴ്ച രാത്രി നവസാരി ദേശീയ പാതയിലാണ് അപകടമുണ്ടായത്.
വിദ്യാർഥികളെ കണ്ടാൽ ചീറി പാഞ്ഞുപോകുന്ന തൊഴിലാളികളും ബസ് നിർത്തി മധുരം കഴിച്ചു
വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്
സംഭവത്തിൽ രണ്ട് ബസ് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ഖത്തർ ലോകകപ്പിൽ താരങ്ങളെ കൊണ്ടുപോകാൻ മാർക്കോപോളോ പാരഡിസോ ബസുകളെത്തി
കൽപ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിനു സമീപമാണ് അപകടമുണ്ടായത്
ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ബസിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്
നിയമലംഘനം നടത്തിയ ബസുകൾക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്
ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്ന് വിദ്യാർഥിയുടെ പിതാവ്
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പൊലീസ് നൽകുന്ന വിവരം
'അമിതവേഗതയിലായതിനാല്‍ ടൂറിസ്റ്റ് ബസിന് നിയന്ത്രണം കിട്ടിയില്ല'