- Home
- candidate

Kerala
10 March 2024 3:59 PM IST
കോൺഗ്രസ് സ്ത്രീകളെ അവഗണിച്ചു; ഷമ മുഹമ്മദിന്റെ വിമർശനം പ്രചരണായുധമാക്കി എൽഡിഎഫ്
കൊച്ചി:കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചെന്ന എഐസിസി വക്താവ് ഷമ മുഹമ്മദിന്റെ വിമർശനം പ്രചരണായുധമാക്കി എൽഡിഎഫ്. എൽഡിഎഫിന്റെ കുടുംബയോഗങ്ങളിലാണ് ഇത് കാര്യമായി ഉന്നയിക്കുന്നത്. ...

India
17 March 2022 10:41 AM IST
രാജ്യസഭാ സ്ഥാനാർത്ഥിയായി ശ്രീനിവാസ കൃഷ്ണന്റെ പേര് ചർച്ചയാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്
കോൺഗ്രസ് രാഷ്ട്രീയം മലീനസമാക്കാൻ ആര് ശ്രമിച്ചാലും ശക്തമായി എതിർക്കുക തന്നെ ചെയ്യും. ഇത് കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ നുസൂർ പറഞ്ഞു.

Kerala
6 Jan 2022 5:59 PM IST
വോട്ടിങ് യന്ത്രം മറ്റു ഉപകരണവുമായി ബന്ധപ്പെടുത്താം, സത്യം പുറത്തുവരുമെന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിഞ്ഞുമാറുന്നു: കണ്ണൻ ഗോപിനാഥൻ
2019ൽ ഐഎസ്കാരനായിരിക്കേ താൻ ഈ സംശയം ഉന്നയിച്ചപ്പോൾ ചോദ്യം ഉന്നയിക്കലല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനവിശ്വാസം ആർജിക്കലാണ് ജോലിയെന്ന് തന്നോട് പറഞ്ഞുവെന്നും കണ്ണൻ ഗോപിനാഥൻ

Kerala
9 Nov 2021 10:24 PM IST
പാർട്ടി തീരുമാനിച്ചു; ജോസ് കെ. മാണി രാജ്യസഭാ സ്ഥാനാർത്ഥി
നവംബർ 29നാണ് തെരഞ്ഞെടുപ്പ്



















