Light mode
Dark mode
സർക്കാർ ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് യുവതി ഗർഭിണിയാണെന്ന് മനസിലായത്
തിരുവോണ ദിവസമാണ് ഇളയച്ഛൻ കുട്ടിയേയും കൂട്ടി ബിവറേജിൽ പോയി ബിയർ വാങ്ങിയത്
ഹരജിക്കെതിരെ പൊലീസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
അടിവാരം മേലെ പൊട്ടിക്കെ തരിയോട് മുക്ക് പുത്തൻപുരയിൽ മണിയുടെ വീടിനാണ് വെടിയേറ്റത്.
ചങ്ങനാശേരി പൊലീസാണ് കേസെടുത്തത്.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസുകാരിക്കെതിരെ പൊലീസ് കേസെടുത്തു.
മന്ത്രി വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ എംഎൽഎ എന്നിവരടക്കമുള്ള ആറുപ്രതികൾ പറഞ്ഞ സമയത്ത് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു
മുസ്ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു എന്ന തലക്കെട്ടിലെഴുതിയ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്
സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചവരിലൊരാൾ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുണാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു
സമൂഹമാധ്യമങ്ങളിലും പുറത്തും 'ലാൽ സിങ് ഛദ്ദ'യ്ക്കെതിരെ വൻ ബഹിഷ്കരണ ക്യാമ്പയിനാണ് നടന്നത്
തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.
വലിയ അളവിലുള്ള രാസവസ്തുക്കളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് തീ കത്തിപ്പടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നായിരുന്നു ആദ്യ റിപ്പോർട്ട്.
മദ്യനയ കേസ് സംബന്ധിച്ച് ഇ.ഡി സി.ബി.ഐയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ആർഎസ്എസ് നേതാവ് അരുൺ മോഹന്റെ ഹർജിയിലാണ് നടപടി.
പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും മൃതദേഹം മാറ്റാൻ പ്രതിക്ക് മറ്റാരുടെയോ സഹായം ഉണ്ടായിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്.
ലഹരി ഇടപാടിലെ കണ്ണികളെക്കുറിച്ചും വിപുലമായ അന്വേഷണമാണ് നടക്കുന്നത്
മോശമായി പെരുമാറുന്ന കണ്ടക്ടർമാർക്കു കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്
2018 മെയ് 30 നാണ് 16 പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകിയത്