Light mode
Dark mode
കേസെടുത്തത് അന്വേഷണ ഉദ്യാഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും തനിക്കെതിരായ എഫ്.ഐ.ആർ ദുർബലമാണെന്നും ദിലീപ്
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹരജി പരിഗണിക്കൽ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു
ബാലചന്ദ്രകുമാറിൻറെ സന്ദേശങ്ങൾ വീണ്ടെടുക്കാനാണ് പൊലീസ് തൻറെ ഫോൺ ആവശ്യപെടുന്നത്. സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ് പറഞ്ഞു
മുൻകൂർ ജാമ്യാപേക്ഷ ഫോണിൽ തീരുമാനമായിട്ട് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയിൽ ഫോൺ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഫോണുകൾ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു.
വീഡിയോ വൈറലായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു
മൂന്ന് ദിവസം ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കോടതി സമയം അനുവദിച്ചിരുന്നു
ഒരു കാറിൽ അഞ്ച് ഗുണ്ടകൾ വന്ന് അക്രമം നടത്തുന്നതിനെ സമരമെന്ന് പറയാൻ പറ്റില്ല. അത് ഗുണ്ടായിസമാണ്. ആ ഗുണ്ടായിസമാണ് അവസാനിപ്പിക്കേണ്ടത്
മോഹൻ ഭാഗവത് സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവുമൊത്ത് ഒരു വിവാഹ ചടങ്ങിൽ ഇരിക്കുന്ന ചിത്രത്തിലാണ് മോർഫിങ് നടത്തിയത്
നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു
ദിലീപിനും ബന്ധുക്കൾക്കും എതിരെ ശബ്ദരേഖകളടക്കം കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയതായി ബാലചന്ദ്രകുമാർ പറഞ്ഞു
സംഭവത്തിൽ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താനക്ക് നിർദേശം നൽകുകയും ചെയ്തു
10 ലക്ഷം രൂപ വരുന്ന സര്വേ ഉപകരണം നശിപ്പിച്ചുവെന്ന കുറ്റമാണ് കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി എ.മുജീബ് റഹ്മാനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതി ജയപ്രകാശ് ഒളിവിൽ പോയതായി പൊലിസ് പറഞ്ഞു
ഒട്ടകം രാജേഷ് ജില്ല വിട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി
മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ ഗുരുതരവകുപ്പ് ഉൾപ്പടെ അഞ്ചോളം വകുപ്പുകൾ പ്രകാരമാണ് പൊലിസ് കേസെടുത്തത്
കണ്ടാലറിയുന്ന പതിനായിരം പേരിൽ ഒന്നാമതായി പീച്ചിമണ്ണിൽ അബ്ദുസ്സലാം എന്ന് എഴുതണമെന്ന് അഭ്യർത്ഥിക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം
അമ്മയുടെ മൊഴി എടുത്തപ്പോൾ ആരോപണം ഉന്നയിച്ചതല്ലാതെ പരാതി ആയി തന്നിട്ടില്ലെന്നു സർക്കാർ
മൂന്ന് വർഷം മുമ്പാണ് ഗുജറാത്തിലെ അംറേലി നിവാസിയായ നരേഷ്ഭായ് ചുഡാസമയെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയതിന് അറസ്റ്റിലാവുന്നത്
പെരുമ്പാവൂർ സ്വദേശികളായ അക്ഷയ് സുരേഷ്, അനിൽകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്