Light mode
Dark mode
ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിൽ നിന്ന് വിശദീകരണം തേടി
കഴിഞ്ഞ ദിവസം പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചത് പിടികൂടിയിരുന്നു. ഇതിനെ തുടർന്നാണ് മറ്റിടങ്ങളിലും അന്വേഷണം നടന്നത്
പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവ് വീഡിയോയിലാണ് വിജയ് ബാബു പങ്കുവെച്ചിരുന്നത്
അപകടമുണ്ടാക്കിയ കെ സ്വിഫ്റ്റ് ബസും പിക്ക് അപ്പ് വാനും നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു
സർക്കാർ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതാണ് കുറ്റം
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് കോളേജ് പ്രിൻസിപ്പലിന് നോട്ടീസ് അയച്ചു
മീ ടു ആരോപണത്തെത്തുടർന്ന് ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് റിപ്പോർട്ട്
ലഹരി മരുന്ന് വിൽപ്പനയ്ക്കും മറ്റു ഇടപാടുകൾക്കും കുട്ടികളെ മറയാക്കി സിക്സി ഉപയോഗിച്ചുവെന്നും കണ്ടെത്തലുണ്ട്
പ്രതി ദുബായിലുണ്ടെന്നാണു പൊലീസിന്റെ നിഗമനം
കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കൂടിയായ 60കാരൻ ഒളിവിലാണ്
നടക്കാവ് പൊലീസാണ് കേസെടുത്തത്
ഫെബ്രുവരി 27 നു പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം
കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്
കോട്ടക്കലിലെ തിയറ്റർ ഉടമയുടെ പരാതിയിലാണ് കേസെടുത്തത്
ബാബുവിനെപ്പം മലകയറിയ വിദ്യാത്ഥികൾക്ക് എതിരെയും കേസ് എടുത്തു
ആദിവാസികൾക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാമെന്ന് വനം വകുപ്പ് അറിയിച്ചു
ഒരു കൊല്ലം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്
പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയേയാണ് പ്രദർശനം നടത്തിയത്
കൊല്ലം ചിതറ പഞ്ചായത്തിലെ മാങ്കോട് വാർഡ് മെമ്പർ അമ്മുട്ടി മോഹനന് എതിരെയാണ് പൊലീസ് കേസ് എടുത്തത്
നടിയെ അക്രമിച്ചകേസ് പരാജയപ്പെടുമെന്നായപ്പോളാണ് തനിക്കെതിരെ അടുത്ത കേസ് കെട്ടിച്ചമച്ചെതെന്ന് ദിലീപ്