Light mode
Dark mode
മലപ്പുറം വെസ്റ്റ് ജില്ലാ മീഡിയ സെൽ കൺവീനർ മണമൽ ഉദേഷ് രാജിവച്ചു
ജീവനക്കാരി ഉപയോഗിച്ച സാധനങ്ങള്‍ മാറ്റിയെന്നും പരാതിയിലുണ്ട്
രാജിവെക്കേണ്ടിവന്ന കേരളത്തിലെ ആദ്യ ഈഴവനല്ല ബാലു. അദ്ദേഹത്തിനും മുന്‍ഗാമികളുണ്ട്. വെറും മുന്‍ഗാമിയല്ല ഒരു മജിസ്ട്രേറ്റ് തന്നെ
കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു
ജയിലിലെ ഫാർമസിസ്റ്റിന്റെ പരാതിയിലാണ് ഡോ. ബെല്‍നക്കെതിരെ കേസെടുത്തത്
''ആരാധനാ സ്വാതന്ത്ര്യo, ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്നിവക്കായി നിയമനടപടി സ്വീകരിക്കും''
ബാലുവിന് ഓഫീസ് ജോലിയില്‍ തുടരാനാകില്ലെന്ന് ദേവസ്വം ചെയർമാൻ സി. കെ. ഗോപി മീഡിയവണിനോട്
തന്ത്രിമാർ സഹകരിച്ചില്ലെങ്കിൽ അവർക്ക് നേരെ നടപടിയെടുക്കുമെന്ന് സി.കെ ഗോപി മീഡിയവണിനോട്
അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണം
ജാതി അടിസ്ഥാനമാക്കിയുള്ള നിയമനങ്ങൾ നിർത്തലാക്കണമെന്നും അഡ്വ. കെ.ബി മോഹൻദാസ് മീഡിയവണിനോട്
തന്ത്രിമാർ അയിത്തത്തോടെ പെരുമാറിയെന്ന് ദേവസ്വം ബോർഡ് അംഗം
ജയിൽ മാനുവൽ ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി.
24 മണിക്കൂറിനകം ജീവനക്കാരനെ തിരിച്ചെടുക്കാൻ കർശന നിർദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെന്നും റിക്രൂട്ട്മെന്റ് ബോർഡ് ഇതിൽ നിസ്സഹായരാണെന്നുമായിരുന്നു ചെയർമാൻ കെ.ബി മോഹൻദാസിന്റെ പ്രതികരണം
ഇന്നലെ ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം
വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടോയെന്ന് സംശയിക്കുന്നതായും അഖില കേരള തന്ത്രി സമാജം
ക്ഷേത്ര പരിപാടിയില്‍ ജാതിവിവേചനം നേരിട്ടെന്ന് പട്ടികജാതി വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു
അധ്യാപികയെ വകുപ്പ് മേധാവിയാക്കാതിരിക്കാന്‍ ബോധപൂർവമായ ശ്രമം നടന്നുവെന്നും കമ്മിഷൻ
മുഖ്യമന്ത്രിയടക്കമുള്ളവരുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലപാട് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ട് അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികള്‍.