Light mode
Dark mode
ആളുകൾക്ക് പലായനം ചെയ്യാൻ രണ്ട് മാനുഷിക ഇടനാഴികൾ രൂപപ്പെടുത്തുമെന്നും ഈ പ്രദേശങ്ങളിൽ സൈനികനടപടികൾ ഉണ്ടാകില്ലെന്നും ജോൺ കിർബി
തീരുമാനം ഇസ്രായേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ്
ഖത്തർ മധ്യസ്ഥതയിൽ ഒരുപറ്റം ബന്ദികളെ വരെ കൈമാറാൻ ഹമാസ് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്
ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,328 ആയി ഉയർന്നു
ഹമാസിന് ലഭ്യമാകാത്ത തരത്തില്‍ ഗസ്സയിലേക്ക് ഇന്ധനവും സഹായവും എത്തിക്കാൻ നടപടിയെടുക്കുമെന്ന് യു.എസ്
തെൽ അവീവിൽ നിന്ന് അംബാസിഡറെ കൂടിയാലോചനയ്ക്കായി തിരികെവിളിച്ചതായി തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഗൾഫ് മന്ത്രിമാരെ കാണും
ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല ഇന്ന് വൈകീട്ട് യുദ്ധവുമായി ബന്ധപ്പെട്ടു സുപ്രധാന പ്രഖ്യാപനം നടത്തുമെന്നു വിവരമുണ്ട്
എത്ര സമയമെടുത്താലും ഹമാസിനെ അമർച്ച ചെയ്യാതെ യുദ്ധത്തിൽ പിറകോട്ടില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു
അടിയന്തര വെടിനിർത്തൽ വേണമെന്നും സഹായം എത്തിക്കാൻ ഉടൻ നടപടി ഉണ്ടാകണമെന്നും റിയാദിൽ ആരംഭിച്ച ജി.സി.സി - ആസിയാൻ ഉച്ചകോടിയും നിർദേശിച്ചു
24 മണിക്കൂറിനുള്ളിൽ മാത്രം ഗസ്സയിൽ 20 കുട്ടികൾ ഉൾപ്പെടെ 256 ഫലസ്തീനികൾ കൊല്ലപ്പെട്ടു
ലോകരാജ്യങ്ങളുമായി ചേർന്ന് യുദ്ധം അവസാനിപ്പിക്കാൻ ശ്രമം ശക്തമാക്കുന്നതായി ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു
അമേരിക്കയുടേയും സൗദിയുടേയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം
പരിശുദ്ധ റമദാനും യു.എന്‍ അഭ്യര്‍ഥനയും മാനിച്ചാണ് നടപടി
യമനില്‍ വരുന്ന രണ്ട് മാസക്കാലത്ത് താല്കാലിക വെടി നിര്‍ത്തല്‍ കരാര്‍ നടപ്പാക്കികൊണ്ടുള്ള ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനററിലെ പ്രത്യേക പ്രതിനിധിയുടെ പ്രഖ്യാപനത്തെ ഒമാന്‍ സ്വാഗതം ചെയ്തു. യു.എന്‍...
അഞ്ച് മണിക്കൂറാണ് വെടി നിർത്തൽ പ്രഖ്യാപിച്ചത്
പതിനൊന്ന് ദിവസമായി തുടർന്ന ഗസ്സയില്‍ വെടിനിർത്തൽ വെളുപ്പിന് പ്രാബല്യത്തിൽ വന്നതായി ഇസ്രായേലും ഹമാസും
ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നുള്ള സമ്മർദം ശക്തമായതിനെ തുടർന്നാണ് ഇന്നലെ ജോ ബിഡൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു
വെടി നിര്‍ത്തല്‍ കരാര്‍ നീട്ടിതോടെ അഫ്ഗാന് നഗരങ്ങളിലേക്കുള്ള താലിബാന് അനുകൂലികളുടെ ഒഴുക്ക് തുടരുകയാണ്.
സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് റഷ്യയും അമേരിക്കയും തമ്മില്‍ ധാരണയായി. അലപ്പോയില്‍ വിമതര്‍ക്കെതിരെ റഷ്യയും സിറിയന്‍ സര്‍ക്കാരും നടത്തുന്ന ആക്രമണം രൂക്ഷമായ...