- Home
- central government

India
24 Nov 2021 3:00 PM IST
''ഇതാണോ ഗുജറാത്ത് മോഡൽ? കോവിഡ് ബാധിച്ചപ്പോൾ ചികിത്സയില്ല, മരണപ്പെട്ടപ്പോൾ സഹായധനവുമില്ല'' സർക്കാർ അനാസ്ഥക്കെതിരെ വിഡിയോയുമായി രാഹുൽഗാന്ധി
കോവിഡ് മൂലം ഉറ്റവർ മരണപ്പെട്ടവർക്കായി ''നാലു ലക്ഷം നൽകിയേ മതിയാകൂ'' കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ്

India
19 Nov 2021 12:26 PM IST
കർഷക സമരത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം, വിവാദ കാർഷിക നിയമങ്ങള്‍ പിൻവലിക്കും; കർഷകരുടെ വേദന മനസ്സിലാക്കുന്നതായി പ്രധാനമന്ത്രി
കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും എന്നാൽ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി


















