Light mode
Dark mode
കഴുതകളുടെയും കുതിരകളുടെയും ഒട്ടകങ്ങളുടെയും എണ്ണത്തിൽ രാജ്യത്ത് അടുത്ത കാലത്തായി വലിയ ഇടിവാണ് രേഖപ്പെടുത്തിയത്
ഭേദഗതികൾ ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരും
പ്രോത്സാഹന ബോണസായി നൽകിവന്നിരുന്ന 6.31 രൂപ നിർത്തലാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്
വനിതകൾക്ക് സന്തോഷം പകരുന്ന പദ്ധതിയുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്
ക്ലാഷ്, ഫ്ലയിംസ്, ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക്, യെസ്, ഓള് ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ. എ പോയറ്റ് ഓണ്‍ അണ് കണ്‍സീല്‍ഡ് പോയെട്രീ എന്നിവയ്ക്കാണ് വിലക്ക്
പാർലമെൻ്റിലെ എംപിമാരുടെപ്രവർത്തനം കേരളത്തിന് ഗുണകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇന്ന് രാവിലെയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് നൽകിയത്
പിഎം ശ്രീ പദ്ധതിയിൽ നിന്നടക്കം കേരളത്തിന് ലഭിക്കേണ്ട പണം കിട്ടണമെന്നാണ് നിലപാടെന്നും അർഹതപ്പെട്ട പണം നൽകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
വിദ്യാർഥികളുടെ ശോഭന ഭാവിക്കായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി കേന്ദ്ര സർക്കാരും കേരള സർക്കാരും പ്രതിജ്ഞാബദ്ധരാണെന്നും എക്സ് പോസ്റ്റിൽ
കേന്ദ്ര സർക്കാരിൻ്റെ ഉപസമിതിയുമായി ഡൽഹിയിലാണ് കൂടിക്കാഴ്ച
ഈ മാസം 16 മുതലാണ് മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം നടക്കേണ്ടത്
മുണ്ടക്കൈ ദുരിത ബാധിതരുടെ വായ്പ എഴുതിതള്ളാനാകില്ലെന്ന കേന്ദ്രനടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്ക
ഉപഭോക്തൃകാര്യ വകുപ്പിന് പരാതികൾ ലഭിച്ചതായാണ് മന്ത്രി പറയുന്നത്
ഒക്ടോബർ ഒന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും
2026-27 മുതൽ ഒമ്പത് വർഷമെടുത്തായിരിക്കും പദ്ധതി പൂർത്തീകരിക്കുക.
വിവിധ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിനാലാണ് നടപടിയെന്ന് കേന്ദ്രം
'ജിഎസ്ടി പരിഷ്കരണത്തിൽ വേണ്ടത്ര പഠനം നടത്തിയിട്ടില്ല. പെട്ടെന്നുള്ള പ്രഖ്യാപനമാണ്. യഥാർഥ നഷ്ടമെത്രയെന്ന് മനസിലായിട്ടില്ല'.
ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടും
ലഡ്ഡു, വടാ പാവ്, പക്കോഡ എന്നീ ലഘുഭക്ഷണങ്ങള്‍ സൂക്ഷ്മ പരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം
നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം നൽകാൻ തയാറാണെന്ന് സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കി